ദുബൈ: സർവിസ് തുടങ്ങാൻ തയാറെടുക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ യാത്രക്കാരെ കാത്തിരിക്കുന്നത് ലോകോത്തര സൗകര്യങ്ങൾ.400 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പ്രോട്ടോ ടൈപ്പ് പാസഞ്ചർ ട്രെയിനാണ് ഇത്തിഹാദ് സർവിസിനായി ഉപയോഗിക്കുകയെന്ന് കമ്പനിയിലെ ഏക വനിത എൻജിനീയറായ ഖോലൂദ് അൽ മസ്റൂയി വെളിപ്പെടുത്തി.
