എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലോ​ഗോ പ്ര​കാ​ശ​നം

റി​യാ​ദ്: എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​​ന്‍റെ (എ​ട​പ്പ റി​യാ​ദ്) പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു.റി​യാ​ദി​ലെ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് എ​ട​പ്പ റി​യാ​ദ്. മ​ല​സി​ലെ ചെ​റീ​സ് റ​സ്റ്റാ​റ​ന്‍റ്​ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ ക​രിം കാ​നാ​മ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ അ​ലി ആ​ലു​വ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് അ​ഡ്വൈ​സ​റി ബോ​ര്‍ഡ് മെം​ബ​ർ​മാ​രാ​യ നി​ഷാ​ദ് ചെ​റു​പി​ള്ളി​യും ഗോ​പ​കു​മാ​ർ പി​റ​വ​വും ചേ​ർ​ന്ന് പു​തി​യ ലോ​ഗോ​യു​ടെ പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *