നൈ​പു​ണ്യ വി​ക​സ​നം; അ​ടി​സ്ഥാ​ന​മാ​ക്കി​യ വി​ദ്യാ​ഭ്യാ​സം വേ​ണം -ഡോ.​ഖാ​ദ​ർ മ​ങ്ങാ​ട്ട്

ദോ​ഹ: ഇ​ന്ത്യ​യി​ൽ നൈ​പു​ണ്യ വി​ക​സ​നം അ​ടി​സ്ഥാ​ന​മാ​ക്കി​യ വി​ദ്യാ​ഭ്യാ​സം വ്യാ​പ​ക​മാ​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ ഡോ. ​ഖാ​ദ​ർ മ​ങ്ങാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന്റെ പ്ര​തി​മാ​സ ‘എ​ക്സ്പെ​ർ​ട്ട് ടോ​ക്ക്’ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ന്റെ അ​ല​കും പി​ടി​യും മാ​റ്റി മ​ത്സ​രാ​ധി​ഷ്ഠി​ത​മാ​ക്ക​ണ​മെ​ന്ന​ത് കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണെ​ങ്കി​ലും പൂ​ച്ച​ക്കാ​ര് മ​ണി കെ​ട്ടും എ​ന്ന എ​ന്ന ചോ​ദ്യ​ത്തി​ൽ നി​ന്ന് അ​തൊ​ട്ടും മു​ന്നോ​ട്ടു​പോ​യി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *