ദോഹ: ഫിയ വേൾഡ് കപ്പ് ക്രോസ് കൺട്രി റേ സിങ്ങിൽ ഖത്തറിന്റെ സൂപ്പർ ഡ്രൈവർ നാസർ അൽ അതിയക്ക് കിരീടനേട്ടം. കാറോട്ട പരമ്പരയി ലെ സ്പെയിൻ അരഗോൺ ചാമ്പ്യൻഷിപ്പിൽ സഹഡ്രൈവർ മാത്യു ബൗമലിനൊപ്പമായിരുന്നു നാസർ അൽഅതിയ്യ ഒന്നാമതായി ഫിനിഷ് ചെയ്തത്.
ബ്രസീലുകാരായ ലൂകാസ് മൊറായസ്, കയ്ക് ബെൻറിഗോ എന്നിവർ രണ്ടാം സ്ഥാനത്ത് ഫിനി ഷ് ചെയ്തു. ബ്രസീലിയൻ എതിരാളികളുമായി ശ ക്തമായ മത്സരം നേരിട്ടായിരുന്നു അൽ അതിയ്യ ഒന്നാമതെത്തിയത്. ഒരുമിനിറ്റ് 43.2 സെക്കൻഡി ന്റെ ലീഡിലായിരുന്നു ഒന്നാം സ്ഥാനത്തെ ഫിനി ഷിങ്.
ക്രോസ് കൺട്രി റേസിൽ നാല് റൗണ്ട് കഴിഞ്ഞ പ്പോൾ, മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാ നവുമായി ലീഡിങ്ങിൽ തന്നെയാണ് നാസർ അതി യ്യ. മികച്ച മത്സരമായിരുന്നു ലഭിച്ചതെന്നും നവം ബർ വരെ നീണ്ടുനിൽക്കുന്ന സീസണിൽ കിരീട പ്രതീക്ഷയുമായി കുതിപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. ആറുമണിക്കൂറും 18 മിനിറ്റും 37 സെ ക്കൻഡും എടുത്തായിരുന്നു ഫൈനൽ റേസിൽ അതിയ്യയും മാത്യുവും കുതിച്ചെത്തിയത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടിന്റെ അനു...
Continue reading
ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോൺ കായിക മേള സംഘടിപ്പിച്ചു. ശാന്തി നികേതൻ ഇന്ത്യൻ സ്കൂളിൽ ന...
Continue reading
ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ അന്താരാഷ്ട്ര സമൂഹം തുടരുന്ന നിഷ്ക്രിയ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. ദോഹയിൽ ആരംഭി...
Continue reading
ദോഹ: ജല ഉപയോഗം പരമാവധി കുറച്ചുള്ള കൃഷി രീതികള്‍ അവലംബിക്കാന്‍ ഖത്തര്‍. 2030ഓടെ നിലവിലുള്ളതിനേക്കാള്‍ വെള്ളത്തിന്റെ ഉപയോഗം 40 ശതമാനം കുറക്കുന്നതിനുള്ള പദ്ധതിക...
Continue reading
ദോഹ: 'എംബസിയിൽ നിന്നോ, എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേനയോ ഖത്തറിലെ ഇന്ത്യൻ പ്രവാസികളെ ഫോൺ ചെയ്ത് പണം തട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫോൺ വഴി ബന്ധപ്പെടുക...
Continue reading
ദോഹ : എജുക്കേഷൻ എക്സലെൻസ് അവാർഡ് 2024 അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 31 വരെ എന്ന് വിദ്യാഭ്യാസ വകുപ്പ്. സമഗ്രമായ വിദ്യാഭ്യാസ നവോത്ഥാനം പോലുള്ള ഖത്തർ കൈവരിച്ച ന...
Continue reading
ദോഹ: കുടുംബ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാനുള്ള ഇ-സേവനത്തിന് തുടക്കം കുറിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. താമസക്കാ...
Continue reading
ദോഹ : എക്സ്പോ 2023ന് ഇന്ന് ഖത്തറില്‍ തുടക്കം. വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ എക്സ്പോ നഗരിയില്‍ സജ്ജമായിക്കഴിഞ്ഞു. അൽ ബിദ്ദ പാർക്കിൽ ആറ് മാസം നീണ്ടു നില്ക്കു...
Continue reading
ദോഹ : "ഇസ്ലാമിക ലോകത്ത് സാംസ്കാരിക പ്രവർത്തനങ്ങളുടെ നവീകരണത്തിലേക്ക്" എന്ന പ്രമേയത്തിൽ രണ്ടുദിവസത്തെ ചർച്ചകൾക്ക് ശേഷം ഇസ്ലാമിക ലോകത്തിലെ സാംസ്കാരിക മന്ത്രിമാര...
Continue reading
ദോഹ : സബാഹ് അൽ അഹമ്മദ് ഇടനാഴിയിലെ ബു ഹമൂർ ഇന്റർ സെക്ഷനിലെ ലൈറ്റ് സിഗ്നലുകൾ വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ ബു ഹമൂറിലേക്കും തിരിച്ചുള്ള ഗതാഗതത്തിനായി...
Continue reading
ദോഹ : ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സംഘടിപ്പിക്കുന്ന ഷാർജ ഇന്റർനാഷണൽ നറേറ്റർ ഫോറം 2023 - ന്റെ 23- മത് സെഷൻ ആരംഭിച്ചു. 47 രാജ്യങ്ങളിൽ നിന്നുള്ള 120 പൈ...
Continue reading
ദോഹ : ലോകകപ്പിന് പിന്നാലെ ഖത്തറും മിഡിലിസ്റ്റും കാത്തിരുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഒക്ടോബർ രണ്ടിന് അൽ ബിദ പാർക്...
Continue reading