എട്ടാമത് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇൻ്റർനാഷണൽ ആൻ്റി കറപ്ഷൻ എക്സലൻസ് അവാർഡ് ജേതാക്കൾക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും കോസ്റ്ററിക്കയുടെ പ്രഥമ വൈസ് പ്രസിഡൻ്റ് സ്റ്റീഫൻ ബ്രണ്ണർ നെയ്ബിഗും സംയുക്തമായി കോസ്റ്റാറിക്കയിലെ സാൻ ജോസിൽ നാഷണൽ കോൺഫറൻസ് ആൻഡ് കൺവെൻഷൻ സെൻ്ററിൽ വെച്ച് സമ്മാനിച്ചു. . ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെയാണ് അവാർഡ് ഏർപ്പെടുത്തിയത്.
