മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ചു

മനാമ: ലോകം സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് തകർന്നപ്പോൾ അതിൽനിന്ന് ഇന്ത്യയെ കരകയറ്റിയ നേതാവായിരുന്നു മൻമോഹൻ സിങ് എന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം അനുസ്മരിച്ചു.രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്ക് സമാശ്വാസം നൽകിയ മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതിയിലൂടെ മിനിമം നൂറ് ദിവസത്തെ തൊഴിൽ നൽകാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുത്തുകൊണ്ടുള്ള നിയമം പാസാക്കിയതുവഴി രാജ്യത്തെ പട്ടിണി ഒരു പരിധി വരെ മാറ്റാനും അദ്ദേഹത്തിന്റെ സർക്കാറിന് കഴിഞ

Leave a Reply

Your email address will not be published. Required fields are marked *