ക്രി​ക്ക​റ്റ്: ചെ​ന്നൈ സു​ഹാ​ർ കി​ങ് ജേ​താ​ക്ക​ൾ

സു​ഹാ​ർ: സു​ഹാ​ർ കോ​ർ​ണി​ഷ് മ​ല​യാ​ളി ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ചെ​ന്നൈ സു​ഹാ​ർ ജേ​താ​ക്ക​ളാ​യി.മും​ബൈ സ്റ്റാ​ർ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.ഫ​ല​ജി​ലെ മൂ​ന്ന് ഗ്രൗ​ണ്ടി​ലാ​യി അ​ര​ങ്ങേ​റി​യടൂ​ർ​ണ​മെ​ന്‍റി​ൽ 16 ടീ​മു​ക​ൾ മ​ത്സ​രി​ച്ചു.ഏ​ഴ് ഓ​വ​ർ വീ​ത​മു​ള്ള നോ​ക്ക് ഔ​ട്ട് ടൂ​ർ​ണ​മെ​ന്‍റാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. വെ​ളി​ച്ച​ക്കു​റ​വ് മൂ​ലം ഫൈ​ന​ൽ ആ​റ് ഓ​വ​റാ​യി ചു​രു​ക്കി​യാ​ണ് മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത്.​ഫൈ​ന​ലി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ചെ​ന്നൈ സു​ഹാ​ർ കി​ങ്‌​സി​ന്റെ അ​ദീ​ൽ അ​ർ​ഹ​നാ​യി.കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *