പുലര്‍ച്ചെയും രാവിലെയും മുടല്‍ മഞ്ഞ് ശക്തമാകും; വരും ദിവസങ്ങളിലേക്കും മുന്നറിയിപ്പ്
അബുദബി: പുലര്‍ച്ചെയും രാവിലെയും മുടല്‍ മഞ്ഞ് ശക്തമാകുമെന്നും വിവിധ പ്രദേശങ്ങളില്‍ പൊടിക്കാറ്റ് വീശിയടിക്കും. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. വരും ദ...