[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
  • No categories
  • No categories

ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ

2030ഓടെ ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ. ടൂറിസം മേഖലയിൽ നിന്ന് മാത്രം 750 ബില്യൺ റിയാൽ വരുമാനം ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രി അഹ...

Continue reading

ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ

ദുബൈ: പ്രമുഖ അമേരിക്കൻ ഓൺലൈൻ ട്രാവൽ സർവിസ് ഏജൻസിയായ ട്രിപ് അഡ്വൈസേഴ്സിന്റെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തുടർച്ചയായി മൂ...

Continue reading

ലൈസൻസിലാത്ത 250 ടൂറിസ്റ്റ് താമസകേന്ദ്രങ്ങൾ അടച്ചുപൂട്ടി

സൗദി അറേബ്യയിൽ ടൂറിസം സൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്താൻ കർശന നടപടിയുമായി ടൂറിസം മന്ത്രാലയം. 'ഞങ്ങളുടെ അതിഥികൾക്ക് മുൻഗണന' ശീർഷകത്തിലുള്ള കാമ്പയിനി ന്റെ ഭാഗമായ...

Continue reading

With the arrival of cruise ships, ship tourism began in Qatar.

ക്രൂയിസ് കപ്പലുകളുടെ വരവോടെ ഖത്തറിൽ കപ്പൽ ടൂറിസത്തിന് തുടക്കമായി.

ദോഹ : ക്രൂയിസ് കപ്പലുകളുടെ വരവോടെ ഖത്തറിൽ കപ്പൽ ടൂറിസത്തിന് തുടക്കമായി. ഖത്തറിൽ കപ്പൽ വിനോദസഞ്ചാര സീസണിന് ഒക്ടോബർ 28 ശനിയാഴ്ച തുടക്കം കുറിച്ചു. ലോകത്തിന്റെ വി...

Continue reading

സൗദിയിലെ ആദ്യത്തെ സീപ്ലെയിൻ കമ്പനി റെഡ് സീ ദ്വീപിലേക്കു സർവീസ് ആരംഭിച്ചു

റിയാദ്: റെഡ് സീ ദ്വീപിലേക്ക് ജലവിമാന സർവീസുമായി സൗദി അറേബ്യാ. സൗദിയിലെ ആദ്യത്തെ സീപ്ലെയിൻ കമ്പനി റെഡ് സീ ഗ്ലോബൽ ഗ്രൂപ്പാണ് സർവീസിനു തുടക്കമിട്ടത്. ലോകത്തെ ഏറ്...

Continue reading

ഓഗസ്റ്റിൽ ഖത്തറിലെ സന്ദർശകരുടെ എണ്ണത്തിൽ 78% വർദ്ധനവ്

ദോഹ: ഖത്തറിൽ സന്ദർശകരുടെ എണ്ണത്തിൽ 78% വർദ്ധനവ് ഉണ്ടായതായി കണക്കാക്കി. ജൂലൈ മാസത്തെ അപേക്ഷിച്ച് പ്രതിമാസം 8.5 ശതമാനം കുറയുകയും 2022 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്...

Continue reading

Authorities to make Dhofar a tourist hub for the whole year

വ​ർ​ഷം മു​ഴു​വ​നും ദോ​ഫാ​റി​നെ ടൂ​റി​സം കേ​​ന്ദ്ര​മാ​ക്കി മാ​റ്റാൻ​ അ​ധി​കൃ​ത​ർ

​മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ ടൂ​റി​സം രം​ഗ​ത്തി​ന്​ കു​തി​പ്പേ​കാ​ൻ ഈ ​ശൈ​ത്യ​കാ​ല​ത്ത് നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 400 ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ൾ ദോ​ഫാ​...

Continue reading

Saudi has set up a 'huge' school to teach tourism

ടൂറിസം പഠിപ്പിക്കാൻ ‘കൂറ്റൻ’ സ്കൂളൊരുക്കി സൗദി

റിയാദ് ∙ വിസ്മയിപ്പിക്കുന്ന ലോകോത്തര പദ്ധതികൾ പ്രഖ്യാപിച്ച് ആഗോള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സൗദി അറേബ്യ ആഗോള ജനതയെ ടൂറിസം പഠിപ്പിക്കാൻ ഏറ്റവും വലിയ സ്കൂൾ തു...

Continue reading

സൗദിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ അത്യാഡംബര ടൂറിസം പദ്ധതി

റിയാദ് : പർവതനിരകളുടെ അന്തരീക്ഷത്തിൽ രാജകീയ താമസവും പ്രകൃതിരമണീയ കാഴ്ചകളും ആസ്വദിക്കാൻ സൗദി അവസരമൊരുക്കുന്നു. രാജ്യത്തെ ഉയരം കൂടിയ കൊടുമുടിയിൽ (3015 മീറ്റർ) അ...

Continue reading