ഭൂകമ്പം സംബന്ധിച്ച അറിയിപ്പുകള്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭിക്കും. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഭൂകമ്പങ്ങള്‍ തിരി...
ഷാര്‍ജ: 'ഷാര്‍ജ സാറ്റ് 2'എന്ന പേരില്‍ കൃത്രിമ ഉപഗ്രഹം വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഷാര്‍ജ ഭരണകൂടം തുടക്കം കുറിച്ചു. ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില...
ജിദ്ദ: സൗദിയിൽ പ്രാദേശികമായി പൊടിക്കാറ്റും മണൽക്കാറ്റും നിരീക്ഷിക്കുകയും മുൻകൂട്ടി പ്രവചിക്കുകയും ചെയ്യുന്നതിന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അത്യാധുനിക ഉപ...
ഭൂമിയുടെ പരിസ്ഥിതിയെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള ശ്രമത്തിന് തുടര്‍ച്ചയാണ് ആപ്പിള്‍ 2030 എന്ന തങ്ങളുടെ കാഴ്ച്ചപ്പാട് എന്ന് കമ്പനി പറയുന്നു. കാര്‍ബണ്‍ ന്യൂട...
ദുബൈ: അഞ്ച് ലക്ഷം കുടുംബങ്ങളിലേക്ക് സൗരോര്‍ജം എത്തിക്കാന്‍ ലക്ഷ്യമിടുന്ന ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തിന് കരാറായി. 550 കോടി ദ...
ബെയ്ജിങ്: ആകാശത്തിന്റെ വിശാലമായ നിരീക്ഷണത്തിനുള്ള സാധ്യത ലക്ഷ്യമിട്ട് ഉത്തരാര്‍ധ ഗോളത്തിലെ ഏറ്റവും സുശക്തമായ വാനനിരീക്ഷണ ദൂരദര്‍ശിനി പ്രവര്‍ത്തനക്ഷമമാക്കാന്‍ ...