സംരംഭകർ തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ഇന്ത്യ ബ്രിക്‌സ് സ്റ്റാർട്ടപ്പ് പ്ലാറ്റ്‌ഫോം തുടങ്ങും
ന്യൂഡൽഹി: സംരംഭകരും നിക്ഷേപകരും ഇൻക്ക്യൂബേറ്ററുകളും തമ്മിലുള്ള മികച്ച പ്രവർത്തനങ്ങളും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം ഇന്ത്യ ബ്രിക്‌സ് സ്റ്...