സഞ്ജു സംപൂജ്യൻ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം, മൂന്ന് വിക്കറ്റ് നഷ്ടം
കെബെർഹ: ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ട്വൻ്റി 20യിൽ സഞ്ജു പൂജ്യത്തിന് പുറത്ത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ താരം ഏറെ പ്രതീക്ഷയോടെയാണ് ക്രീസിലെത്തിയത്.എന്നാൽ...