ശ്രേയസ് അയ്യർക്കായി വീറോടെ വിളിച്ച് ഡല്‍ഹിയും പഞ്ചാബും; ഒടുവില്‍ ഐപിഎല്ലിലെ റെക്കോര്‍ഡ് തുകക്ക് പഞ്ചാബില്‍
ജിദ്ദ: ഐപിഎല്ലിലെ ഇതുവരെയുള്ള റെക്കോര്‍ഡ് തുകയക്ക് ശ്രേയസ് അയ്യര്‍ പഞ്ചാബ് കിംഗ്സില്‍. ഐപിഎല്ലില്‍ ഇതുവരെ ഒരു കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായ 26...