[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
  • No categories
  • No categories

650 ജ്വല്ലറി ബ്രാൻഡുകൾ ഒരുമിച്ച് വരുന്ന മഹാ ഇവന്റ് ബഹ്‌റൈനിൽ

മനാമ: 30 രാജ്യങ്ങളിൽ നിന്നുള്ള മികച്ച ആഗോള ബ്രാൻഡുകൾ സംഗമിക്കുന്ന ജ്വല്ലറി അറേബ്യ രാജ്യാന്തര പ്രദർശനത്തിന് നവംബറിൽ ബഹ്‌റൈനിൽ തുടക്കമാകും. ബഹ്‌റൈൻ കിരീടാവകാശിയ...

Continue reading

ജി 20 ഡൽഹി ഉച്ചകോടിക്ക് സമാപനം

ന്യൂഡൽഹി : ജി20 അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നു ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഔപചാരികമായി ഏറ്റെടുത്തു. ജി 20 ഡൽഹി ഉച്ചകോടിക്ക് സമാപനം.

Continue reading

Morocco earthquake

മൊറോക്കോ ഭൂചലനം, മരണം 1,000 കടന്നു സഹായ വാഗ്ദാനങ്ങളുമായി ലോകരാഷ്ട്രങ്ങൾ.

മൊറോക്കോ : മൊറോക്കോയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. മൊറോക്കൻ ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പരിക്കേറ്റ...

Continue reading

ഖത്തർ അമീർ ട്രാൻസിഷണൽ സോവറിൻ കൗൺസിൽ ഓഫ് സുഡാൻ ചെയർമാനുമായി ചർച്ചകൾ നടത്തി

ദോഹ : അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽതാനി സുഡാനിലെ ട്രാൻസിഷണൽ സോവറിൻ കൗൺസിൽ ചെയർമാൻ ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനുമായി വ്യാഴാഴ്ച ലുസൈൽ പാലസിൽ ഔദ്യോഗിക ചർച്ച നട...

Continue reading

Japan's moon mission launch on September 7

ജപ്പാന്റെ ചന്ദ്രദൗത്യ വിക്ഷേപണം സെപ്റ്റംബര്‍ ഏഴിന്

മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടിവെച്ച ജപ്പാന്റെ ചന്ദ്രദൗത്യ വിക്ഷേപണം സെപ്റ്റംബര്‍ ഏഴ് വ്യാഴാഴ്ച രാവിലെ നടത്തും. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ജപ്പ...

Continue reading

ജി-20 ഉച്ചകോടി; ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി

ഡൽഹി: ജി-20 ഉച്ചകോടിക്ക് തയ്യാറെടുത്ത് രാജ്യതലസ്ഥാനം. നാല്പതോളം വിദേശരാജ്യ തലവന്മാരെയും പ്രതിനിധി സംഘങ്ങളെയും സ്വീകരിക്കാൻ ഡൽഹി നഗരവും പരിസരങ്ങളും ഒരുങ്ങികഴിഞ...

Continue reading

North Korea has conducted a nuclear test

ആണവ പരീക്ഷണം നടത്തിയെന്ന് ഉത്തര കൊറിയ

സോൾ : ഉത്തര കൊറിയയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് തെക്ക് കടലിലേക്ക് മോക്ക് ന്യൂക്ലിയർ വാർഹെഡുകൾ ഘടിപ്പിച്ച രണ്ട് ദീർഘദൂര സ്ട്രാറ്റജിക് ക്രൂയിസ് മിസൈലുകൾ ഉത്തരകൊറ...

Continue reading

എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​രം; റെ​ക്കോ​ഡ്​ വ​ർ​ധ​നയിട്ട് യു.​എ.​ഇ

യു.​എ.​ഇ​ യു​ടെ എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​ര​ത്തി​ൽ റെ​ക്കോ​ഡ്​ വ​ർ​ധ​ന. 1.239 ല​ക്ഷം കോ​ടി ദി​ർ​ഹ​മി​ന്‍റെ വ്യാ​പാ​ര​മാ​ണ്​ 2023ലെ ​ആദ്യ പ​കു​തി​യി​ൽ ന​ട​ന...

Continue reading

ജി20യ്‌ക്ക് ഒരുങ്ങി രാജ്യം

ഡൽഹി: ജി20 ഉച്ചകോടിക്കായി ഒരുങ്ങി രാജ്യം. യോഗം നടക്കുന്ന ഡൽഹിയുടെ മാറ്റ് കൂട്ടിയും സൗകര്യങ്ങൾ ഒരുക്കിയും സുരക്ഷ വർദ്ധിപ്പിച്ചും രാജ്യം കാത്തിരിക്കുകയാണ്. തലസ്...

Continue reading

2023- ലെ മികച്ച അന്താരാഷ്ട്ര വിമാന കമ്പനികളുടെ പട്ടികയിൽ ഖത്തർ എയർവേയ്സ്

ദോഹ : മികച്ച അന്താരാഷ്ട്ര വിമാന കമ്പനികളുടെ പട്ടികയിൽ 7.50 സ്കോർ നേടി ഖത്തർ എയർവേയ്സ് ഏറ്റവും ഉയർന്ന റേറ്റിംങ്ങോടെ മൂന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു....

Continue reading