[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
  • No categories
  • No categories

കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ദുബൈ: കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി നടക്കുന്ന പശ്ചാത്തിൽ, ഡിസംബർ ഒന്നുമുതൽ മൂന്ന് വരെ ദുബൈയിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിൽ ഗതാഗതം വഴി തിരിച്ചുവിടും. മൂന്...

Continue reading

2030 ലെ വേൾഡ് എക്സ്പോ റിയാദിൽ

2030ലെ വേൾഡ് എക്സ്പോക്ക് റിയാദ് വേദിയാകും. ഇന്ന് പാരിസിൽ നടന്ന തെരഞ്ഞെടുപ്പിലാണ് റിയാദിനെ എക്‌സ്പോ വേദിയായി പ്രഖ്യാപിച്ചത്. 182 രാജ്യങ്ങളിൽ 130 രാജ്യങ്ങൾ സൗദി...

Continue reading

release of hostages; Biden with response

ബന്ദികളുടെ മോചനം; പ്രതികരണവുമായി ബൈഡന്‍

വാഷിങ്ടണ്‍: ബന്ദികളെ വിട്ടയച്ചതില്‍ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇതൊരു തുടക്കം മാത്രമാണെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ സമ...

Continue reading

Ceasefire agreement is a victory for the Palestinians; Iran's president

വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീനികളുടെ വിജയം ;ഇറാന്‍ പ്രസിഡന്‍റ്

തെഹ്റാന്‍: ഇസ്രായേല്‍-ഗസ്സ യുദ്ധത്തില്‍ ഫലസ്തീനികളാണ് വിജയം നേടിയതെന്ന് ഇറാനിയന്‍ പ്രസിഡന്‍റ് ഇബ്രാഹിം റഈസി. വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീനികളുടെ വിജയമാണെന്നു...

Continue reading

North Korea suspends military agreement with South Korea

ദക്ഷിണ കൊറിയയുമായുള്ള സൈനിക കരാർ നിർത്തിവച്ച് ഉത്തരകൊറിയ

സിയോൾ: സൈനിക പിരിമുറുക്കം കുറയ്ക്കാൻ ലക്ഷ്യമിട്ട് സിയോളുമായി അഞ്ച് വർഷം പഴക്കമുള്ള കരാർ നറുത്തിവച്ച് ഉത്തരകൊറിയ. ചൊവ്വാഴ്ച ബഹിരാകാശത്തേക്ക് ഒരു ചാര ഉപഗ്രഹം വി...

Continue reading

Attack on Indonesian hospital in Gaza; Condemned by the World Health Organization

ഗാ​സ​യി​ലെ ഇ​ന്തോ​നേ​ഷ്യ​ന്‍ ആശുപത്രിയിലെ ആ​ക്ര​മ​ണം; അപലപിച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ഗാ​സ​: ഗാ​സ​യി​ലെ ഇ​ന്തോ​നേ​ഷ്യ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ അപലപിച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നം ഖ​ബ്രേ​വൂ​സ്. "...

Continue reading

‘യുനെസ്കോ’യുടെ നിലപാടിൽ പ്രതിഷേധം; ശൈഖ മൗസ ഗുഡ്‌വിൽ അംബാസഡർ പദവിയൊഴിഞ്ഞു

ദോഹ: ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ കുട്ടികൾ കൊല്ലപ്പെടുമ്പോൾ നിസ്സംഗത പാലിച്ച യുനെസ്കോയുടെ നടപടിയിൽ പ്രതിഷേധിച്ച് ഗുഡ്‌വിൽ അംബാസഡർ പദവിയൊഴിഞ്ഞ് ശൈഖ മൗസ ബിൻത് ...

Continue reading

Israel Says Hamas Has Lost Control Over Gaza

ഹമാസിന് ഗാ​സ​യ്ക്കു മേ​ലുണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യെ​ന്ന് ഇ​സ്ര​യേ​ല്‍

ടെ​ല്‍ അ​വീ​വ്: ഹ​മാ​സി​ന് ഗാ​സ​യു​ടെ മേ​ലു​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി​രി​ക്കു​ന്നു​വെ​ന്നും തീ​വ്ര​വാ​ദി​ക​ള്‍ തെ​ക്കോ​ട്ടോ​ടി​യി​രി​ക്കു​ക​യാ​...

Continue reading

യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉഗാണ്ടയുടെ പ്രസിഡന്റ് യോവേരി മുസെവേനിയുമായി അബുദാബിയിൽ ഖസർ അൽ ഷാതിയിൽ കൂടിക്കാഴ്ച നടത്തി. നിക്ഷേപങ്ങൾ, സമ്പദ്‌...

Continue reading

Gaza blockade; The death toll has crossed eleven thousand and 21 hospitals are not functioning.

ഗാസ ഉപരോധം; മരണസംഖ്യ പതിനൊന്നായിരം കടന്നു, 21 ആശുപത്രികൾ പ്രവർത്തിക്കുന്നില്ല.

ഗാസ : ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഒക്ടോബർ 7 മുതൽ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം കുറഞ്ഞത് 11,078 ആ...

Continue reading