[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
  • No categories
  • No categories

അദാനി ഓഹരികളിൽ കനത്ത ഇടിവ്

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ കനത്ത ഇടിവ് നേരിട്ടു. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ള...

Continue reading

ജി-20 ഉച്ചകോടി; ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി

ഡൽഹി: ജി-20 ഉച്ചകോടിക്ക് തയ്യാറെടുത്ത് രാജ്യതലസ്ഥാനം. നാല്പതോളം വിദേശരാജ്യ തലവന്മാരെയും പ്രതിനിധി സംഘങ്ങളെയും സ്വീകരിക്കാൻ ഡൽഹി നഗരവും പരിസരങ്ങളും ഒരുങ്ങികഴിഞ...

Continue reading

വി​ക്രം ലാ​ന്‍​ഡ​ർ; രണ്ടാമത്തെ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗും വി​ജയ​കരം

അ​മ​രാ​വ​തി: ച​ന്ദ്ര​യാ​ന്‍ 3 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ വി​ക്രം ലാ​ന്‍​ഡ​ര്‍ വീ​ണ്ടും 40 സെ​ന്‍റീ മീ​റ്റ​ര്‍ ഉ​യ​ര്‍​ന്ന് പൊ​ങ്ങി​യെ​ന്ന് ഇ​സ്രോ അ​റി​യി​ച്...

Continue reading

ഉറങ്ങിയും ഉണർന്നും ചന്ദ്രയാനും ആദിത്യനും

ചെന്നൈ: 12 ദിവസത്തോളം നീണ്ട പര്യവേക്ഷണങ്ങൾക്കൊടുവിൽ, ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിനും പ്രഗ്യാൻ റോവറിനും സുഖനിദ്ര. ...

Continue reading

പനി ; സോ​ണി​യാ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍

കോ​ണ്‍​ഗ്ര​സ് മുൻ അധ്യക്ഷയും മുതിർന്ന നേ​താ​വുമായ സോ​ണി​യാ ഗാ​ന്ധിയെ പ​നി​യേ​തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ഡ​ല്‍​ഹി സ​ര്‍ ഗം​ഗാ​റാം ആ​ശു​പ...

Continue reading

വായ്പകൾക്കുള്ള പ്രോസസിംഗ് ചാർജുകളിൽ ഇളവ് നൽകി യൂണിയൻ ബാങ്ക്

ഭവന വായ്പകൾക്കും ഫോർ വീലർ ലോണുകൾക്കുമുള്ള പ്രോസസ്സിംഗ് ഫീസിൽ 100 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് യൂണിയൻ ബാങ്ക്. ഇത്തരം ലോണുകൾക്ക് യൂണിയൻ ബാങ്കിൽ നിന്നും ...

Continue reading

കർണാടക സർക്കാരിന്റെ ‘ഗൃഹ ലക്ഷ്മി’ പദ്ധതിക്ക് തുടക്കമായി

ബംഗളൂരു: ‌കർണാടകയിൽ ഒരു കോടിയിലേറെ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ‘ഗൃഹ ലക്ഷ്മി’ പദ്ധതിക്ക് തുടക്കമായി. കർണാടകയിലെ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്...

Continue reading

ജി20യ്‌ക്ക് ഒരുങ്ങി രാജ്യം

ഡൽഹി: ജി20 ഉച്ചകോടിക്കായി ഒരുങ്ങി രാജ്യം. യോഗം നടക്കുന്ന ഡൽഹിയുടെ മാറ്റ് കൂട്ടിയും സൗകര്യങ്ങൾ ഒരുക്കിയും സുരക്ഷ വർദ്ധിപ്പിച്ചും രാജ്യം കാത്തിരിക്കുകയാണ്. തലസ്...

Continue reading

Go first; Flight services have been canceled till 31

ഗോ ഫസ്റ്റ് ; വിമാന സർവീസുകൾ 31 വരെ റദ്ദാക്കി

ഡല്‍ഹി: ഈ മാസം 31 വരെയുള്ള ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ സര്‍വീസുകള്‍ റദ്ദാക്കി. പ്രവര്‍ത്തനപരമായ കാരണങ്ങൾ മൂലമാണ് ഫ്ലൈറ്റുകൾ റദ്ദാക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്...

Continue reading

Mahindra launches new mutual fund

പുതിയ മ്യൂച്വൽ ഫണ്ട് ആരംഭിച്ച് മഹീന്ദ്ര

മഹീന്ദ്ര മാനുലൈഫ് മ്യൂച്വൽ ഫണ്ട് ഒരു ബിസിനസ് സൈക്കിൾ ഫണ്ട് ആരംഭിച്ചു. ഇതൊരു ഓപ്പൺ എൻഡ് ഇക്വിറ്റി സ്കീമാണ്. ഇക്വിറ്റിയിലും ഇക്വിറ്റിയുമായി ബന്ധപ്പെട്ട സെക്യൂരി...

Continue reading