[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പരാതി നൽകാൻ പുതിയ പ്ലാറ്റ്‌ഫോം

ദുബായ്: സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്കായി ദുബായിൽ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം, ക...

Continue reading

UAE An awareness campaign about the rules has been started

യു.എ.ഇ. നിയമങ്ങളെക്കുറിച്ച് ബോധവത്കരണ പ്രചാരണം ആരംഭിച്ചു

യു.എ.ഇ.യിലേക്കുള്ള പ്രവേശനം, താമസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് വിദേശികളിൽ അവബോധമുണ്ടാക്കാനായി ബോധവത്കരണ പ്രചാരണം ആരംഭിച്ചു.

Continue reading

'Wusool Mudra' made mandatory in Dubai

ദു​ബൈ​യി​ൽ ‘വു​സൂ​ൽ മു​ദ്ര’ നി​ർ​ബ​ന്ധ​മാ​ക്കി

ദു​ബൈ: ദു​ബൈ​യി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ വു​സൂ​ൽ മു​ദ്ര നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ദു​ബൈ​യ...

Continue reading

റിക്ടര്‍ സ്‌കെയില്‍ 1.6 രേഖപ്പെടുത്തി യുഎഇയില്‍ ഭൂചലനം

അബുദബി: യുഎഇയില്‍ റിക്ടര്‍ സ്‌കെയില്‍ 1.6 രേഖപ്പെടുത്തി നേരിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.15-നാണ് ഭൂചലനം ഉണ്ടായത്. ഫുജൈറയിലെ ദിബ്ബ മേഖലയാണ് ...

Continue reading

ആദ്യ ഡിജിറ്റൽ ഗോൾഡൻ വീസ സ്വന്തമാക്കി നടി ഹണി റോസ്

ദുബായ്: ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ യുഎസ് ബി ചിപ് അടങ്ങിയ ആദ്യ ദുബായ് ഗോൾഡൻ വീസ സ്വന്തമാക്കി നടി ഹണി റോസ്. നേരത്തെ പാസ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വീസ പൂർണമായ...

Continue reading

യു.എ.ഇയിൽ പുതുതായി ജോലിയിൽ പ്രവേശിച്ചവർക്ക് നാലു മാസത്തെ സാവകാശം

ദുബൈ: യു.എ.ഇയിൽ പുതുതായി ജോലിയിൽ പ്രവേശിച്ചവർക്ക് തൊഴിൽ നഷ്ട ഇൻഷൂറൻസിൽ ചേരാൻ നാലു മാസത്തെ സാവകാശം നൽകും. ഒക്ടോബർ ഒന്നിന് ശേഷം വർക്ക് പെർമിറ്റ് ലഭിച്ചവർക്കാണ് ...

Continue reading

ഗ്ലോബൽവില്ലേജ്; പ്രവേശനടിക്കറ്റ് 22.5 ദിർഹം മുതൽ

ദുബായ് : ഗ്ലോബൽ വില്ലേജിന്റെ 28-ാം പതിപ്പ് വിജയകരമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പ്രവേശന ടിക്കറ്റ് നിരക്ക് 22.5 ദിർഹം മുതൽ ആരംഭിക്കുമെന്ന് അധികൃതർ അ...

Continue reading

wind power; UAE about the start of the project

കാറ്റിൽനിന്ന്‌ വൈദ്യുതി; പദ്ധതിക്ക് തുടക്കം കുറിച്ച് യു.എ.ഇ

അബുദാബി : യു.എ.ഇ.യിൽ കാറ്റിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. പ്രതിവർഷം 23,000 വീടുകൾക്ക് പദ്ധതിയിലൂടെ വൈദ്യുതി ലഭ്യമാക്കും. അബുദാബി ക...

Continue reading

ഇന്ത്യ-യുഎഇ വ്യാപാര ബന്ധം ശക്തമാക്കാൻ മന്ത്രി പിയൂഷ് ​ഗോയൽ അബുദബിയില്‍

അബുദബി: ഇന്ത്യ-യുഎഇ വ്യാപാര ബന്ധം ശക്തമാക്കാനുള്ള ചർച്ചകൾക്കായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ​ഗോയൽ അബുദബിയിലെത്തി. ഇന്ത്യയുടെ വ്യവസായ മന്ത്രിയായി ച...

Continue reading

6 വ്യത്യസ്തയിനം പെൻഗ്വിനുകളുമായി സീവേൾഡ് അബുദാബി

അബുദാബി : കരയിലെ കടലെന്ന് വിശേഷിപ്പിക്കാവുന്ന സീവേൾഡ് അബുദാബിയിൽ സന്ദർശകർക്ക് കൗതുകക്കാഴ്ചകൾ സമ്മാനിച്ച് ആറു വ്യത്യസ്തയിനം പെൻഗ്വിനുകൾ. പെൻഗ്വിനുകൾക്ക് അനുയോജ...

Continue reading