[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

കുടുംബതർക്ക പരിഹാരം; അബുദാബിയിൽ പുതിയ കോൾ സെന്റർ ആരംഭിച്ചു

അബുദാബിയിൽ കുട്ടികൾ, കൗമാരപ്രായക്കാർ തുടങ്ങിയവർ അഭിമുഖീകരിക്കുന്ന കുടുംബതർക്കങ്ങളും സാമൂഹിക വെല്ലുവിളികളും പരിഹരിക്കുന്നതിനായി പുതിയകോൾ സെന്റർ ആരംഭിച്ചു. ആവശ്...

Continue reading

ഒരു ‘ഹായ്’ ലൂടെ മരുന്നുകളെക്കുറിച്ച് വാട്‌സ്ആപ്പിൽ അറിയാം

ദുബായ്: പൊതുജനാരോഗ്യ അവബോധം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്ത് ലഭ്യമായ മരുന്നുകളുടെ വിവരങ്ങള്‍ വാട്‌സ്ആപ് വഴി അറിയാനുള്ള പുതിയ സംവിധാനം പരിചയപ...

Continue reading

അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കപ്പെടണം: യു.എ.ഇ

ദുബൈ: ഗസ്സയിലെ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് യു.എ.ഇ. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. ഗസ്സ സിറ്റിയിലെ അൽ അഹ് ലി ആശ...

Continue reading

Abu Dhabi Airport; Etihad Airways will also operate its inaugural flight from the new terminal

അബുദബി വിമാനത്താവളം; ഇത്തിഹാദ് എയര്‍വെയ്സ് പുതിയ ടെര്‍മിനലില്‍ നിന്നും ഉദ്ഘാടന പറക്കല്‍ നടത്തും

അബുദബി: രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ അടുത്ത മാസം ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. ഈ മാസം 31ന് ഇത്തിഹാദ് എയര്‍വെയ്സ് പുതിയ ടെര്‍മിനലില്‍ നിന്...

Continue reading

The 28th season of Dubai Global Village will start today

ദുബായ് ​ഗ്ലോബൽ വില്ലേജ് ഇരുപത്തി എട്ടാം സീസൺ ഇന്ന് തുടങ്ങും

ദുബായ്: ഗ്ലോബല്‍ വില്ലേജിന്റെ 28-ാം സീസണിന് ഇന്ന് തുടക്കമാകും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പുതുമകളോടെയാണ് പുതിയ പതിപ്പ് രൂപ കല്‍പ്പന ചെയ്...

Continue reading

ജൈറ്റക്സ് തുടങ്ങി; കാണാം ഭാവികാഴ്ചകൾ

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര, സാങ്കേതിക വിദ്യാ പ്രദർശനം ജൈറ്റക്സിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടങ്ങി. ലോകമെമ്പാടുമുള്ള 6000ൽ അധികം സ്ഥാപനങ്ങളാണ്...

Continue reading

3.2 ശതമാനം വളർച്ച കൈവരിച്ച് ദുബായ് സാമ്പത്തിക മേഖല

ഈ വർഷം ആദ്യപകുതിയിൽ ദുബായിയുടെ സാമ്പത്തിക മേഖല 3.2 ശതമാനം വളർച്ചകൈവരിച്ചു.ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

Continue reading

മുഖം കാണിച്ച് യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ആര്‍ടിഎ

ദുബായ്: മെട്രോയിലും ബസിലും മാത്രമല്ല ടാക്‌സി, ട്രാം, മറൈന്‍ ഗതാഗതം എന്നിവയിലും ഫേഷ്യല്‍ ഡിറ്റക്ഷന്‍ സംവിധനം വഴി ദുബായിൽ യാത്ര ചെയ്യാനാകും. ദുബായില്‍ ടിക്കറ്റ...

Continue reading

യു.​എ.​ഇ ദേ​ശീ​യ ദി​നം: ഷാ​ർ​ജ കോ​ട്ട​യി​ലേ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം

യു.​എ.​ഇ ദേ​ശീ​യ ദി​നം പ്ര​മാ​ണി​ച്ച് ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ൽ ഷാ​ർ​ജ കോ​ട്ട​യി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ചു. ​ച​രി​ത്ര​പ്ര​സി​ദ്ധ​...

Continue reading

AI Digital Platform; Dubai presented for residents

എ.ഐ ഡിജിറ്റൽ പ്ലാറ്റ്ഫോം; താമസക്കാർക്കായി അവതരിപ്പിച്ച് ദുബൈ

പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും വേണ്ടി എ.ഐ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച് ദുബൈ. വിവിധ മേഖലകളിലുടനീളമുള്ള സേവനങ്ങളും നഗരത്തെക്കുറിച്ചുള്ള വിവരങ്ങളും...

Continue reading