[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
A warning to those who abandon pets

വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

അബുദാബി: വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് അബുദാബി മുന്‍സിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മുന്നറിയിപ്പ് നല്‍കി. വളര്‍ത്തു നായകളെ ഉപേക്ഷിക്...

Continue reading

GDRFA wins Future Fitseal Award

ഫ്യൂച്ചർ ഫിറ്റ്സീൽ പുരസ്കാരം നേടി ജിഡിആർഎഫ്എ

ദുബായ് : ഫ്യൂച്ചർ ഫിറ്റ്സീൽ പുരസ്കാരം ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന് (ജിഡിആർഎഫ്എ)യ്ക്ക് ലഭിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ...

Continue reading

UAE again with help to Ukraine

യുക്രെയ്ന് സഹായവുമായി വീണ്ടും യുഎഇ

അബുദാബി: ഒരു വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന യുക്രെയ്ന് വീണ്ടും യുഎഇയുടെ സഹായ ഹസ്തം. 250 ടണ്‍ സാധനങ്ങളാണ് ഇത്തവണ യുഎഇ യുക്രെയ്നിലേക്...

Continue reading

Carbon emissions will be eliminated by 2045; Adnoc

കാർബൺ പുറന്തള്ളൽ 2045ൽ ഇല്ലാതാക്കും; അഡ്നോക്

അബുദാബി: മീഥേൻ പുറന്തള്ളൽ 2030 ആകുമ്പോഴേക്കും പൂജ്യത്തിലെത്തിക്കുമെന്നും കാർബൺ പുറന്തള്ളുന്നത് 2045 ആകുമ്പോഴേക്കും പൂജ്യത്തിൽ എത്തിക്കുമെന്നും അബുദാബി ദേശീയ ഓ...

Continue reading

Golden Opportunity for Undergraduate Studies in Sharjah

ഷാ​ർ​ജ​യി​ൽ ബി​രു​ദ​പ​ഠ​ന​ത്തി​ന്​ സുവർണ്ണാവസരം

Sharjah: 2023-24 അക്കാദമിക വ​ർ​ഷം ഷാ​ർ​ജ​യി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബി​രു​ദ പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 2000 സ്​​കോ​ള​ർ​ഷി​പ്പു​...

Continue reading

UAE announces rules on tax for real estate investments

UAE കോര്‍പ്പറേറ്റ് നികുതി; പുതിയ ചട്ടങ്ങള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍

ദുബായ് : യുഎഇയില്‍ കോര്‍പ്പറേറ്റ് നികുതിയിൽ നികുതി അടയ്ക്കല്‍, റീഫണ്ട്, പാപ്പരാകുന്ന സാഹചര്യം എന്നിവ ഉള്‍പ്പെടെയുള്ള ചട്ടങ്ങളിൽ ഭേദഗതി. പുതിയ ചട്ടം ഓഗസ്റ്റ് ഒ...

Continue reading

Aluminium cladding blamed as authorities to probe towers across emirate

തീപിടിത്തം തടയാൻ അലുമിനിയം പാനൽ നീക്കം ചെയ്യാൻ sharjah

ഷാർജ: തീപിടിത്ത സാധ്യതയുള്ളതിനാൽ കെട്ടിടങ്ങൾക്കു പുറത്തെ അലുമിനിയം പാനലുകൾ നീക്കണമെന്ന് ഷാർജ ഭരണകൂടം. പാനൽ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചതായി വിവിധ കെട്ടിടങ...

Continue reading

UAE has announced a special body to deal with financial crimes and money laundering

സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ UAE പ്രത്യേക ബോഡി പ്രഖ്യാപിച്ചു

സാമ്പത്തിക കുറ്റകൃത്യങ്ങളിലും കള്ളപ്പണം വെളുപ്പിക്കലിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യേക ഫെഡറൽ പ്രോസിക്യൂഷൻ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് അറ്റോർണി ജനറൽ മുന്നോട...

Continue reading

UAE bans rice import for 4 months

UAE അരി കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചു.

ഇന്ന് മുതൽ UAE നിന്നുള്ള അരിയുടെ കയറ്റുമതിയും പുനർ കയറ്റുമതിയും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സാമ്പത്തിക മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

Continue reading

പലിശനിരക്കില്‍ മാറ്റം വരുത്തി ഗള്‍ഫ് കേന്ദ്ര ബാങ്കുകള്‍

അബുദാബി: സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങൾ പലിശനിരക്കുകളില്‍ മാറ്റം വരുത്തി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഗള്‍ഫ് ര...

Continue reading