[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
Metro Green Line will be disrupted on Friday

മെട്രോ ഗ്രീൻ ലൈൻ വെള്ളിയാഴ്​ച തടസ്സപ്പെടും

ദോഹ: മെട്രോയുടെ ​ഗ്രീൻ ലൈൻ സർവീസ് വെള്ളിയാഴ്​ച തടസ്സപ്പെടുമെന്ന്​ ദോഹ മെട്രോ അറിയിച്ചു. ​ഗ്രീൻ ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ്​ വെള്ളിയാഴ്​ച സർവീസ്...

Continue reading

new applications received for recruitment; Ministry of Labor of Qatar

റി​ക്രൂ​ട്ട്‌​മെ​ന്റി​നാ​യി എ​ത്തി​യ​ത് വെറും 7294 പു​തി​യ അ​പേ​ക്ഷ​കളെന്ന് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം

ദോ​ഹ: ജൂ​ലൈ​യി​ൽ ഖ​ത്തർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​നു മു​ന്നി​ൽ റി​ക്രൂ​ട്ട്‌​മെ​ന്റി​നാ​യി എ​ത്തി​യ​ത് 7294 പു​തി​യ അ​പേ​ക്ഷ​ക​ൾ. ജൂ​ണി​​നെ അ​പേ​ക്ഷി​ച്ച് പ​ക...

Continue reading

GAIL

‘ഗെ​യി​ൽ’ ഖ​ത്ത​റു​മാ​യി 20 വ​ർ​ഷ​ത്തെ ക​രാ​ർ; ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തിൽ

ദോ​ഹ: ഇ​ന്ത്യ​ൻ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ‘ഗെ​യി​ൽ’ ഖ​ത്ത​റു​മാ​യി 20 വ​ർ​ഷ​ത്തെ ഇ​റ​ക്കു​മ​തി ക​രാ​ർ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​...

Continue reading

doha-expo-2023-volunteer-registration-closed

ദോഹ എക്സ്പോ – വോളണ്ടീയർ രജിസ്ട്രേഷൻ അവസാനിപ്പിച്ചു

ദോഹയിലെ ഹോർട്ടികൾച്ചർ എക്സ്പോ 2023 ലേക്കുള്ള വോളണ്ടിയർ റെജിസ്ട്രേഷൻ ആവസാനിച്ചു. ആഗസ്റ്റ് 2 നു തുറന്ന റെജിസ്ട്രേഷൻ 5 ദിവസത്തിനുശേഷമാണ്‌ അവസാനിച്ചത് .50000 നു മ...

Continue reading

'Akilna'

ഖ​ത്ത​രി പാ​ച​ക​രീ​തി​ അടുത്തറിയാം ‘അ​കി​ൽ​ന’യിലൂടെ

ദോ​ഹ: ഖ​ത്ത​രി പാ​ച​ക​രീ​തി​യു​ടെ ഉ​ള്ള​റ​ക​ളി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങു​ന്ന പു​തി​യ പ​ര​മ്പ​ര ഖ​ത്ത​ർ മ്യൂ​സി​യം പു​റ​ത്തി​റ​ക്കി​യ​ത്. നാ​ല് ഭാ​ഗ​ങ്ങ​ളി​ലാ​യി...

Continue reading

ഖ​ത്ത​റി​ന്റെ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗത്തിന് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം

ദോ​ഹ: ഖ​ത്ത​റി​ന്റെ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ലി​ന് വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​മി​ക​വി​ന് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം. ഉ​പ​ഭോ​ക്തൃ പ​രി...

Continue reading

Tourists are now welcome to Qatar's Old Port

ഖത്തറിലെ ഓൾഡ് പോർട്ടിലേക്ക് വിനോദ സഞ്ചാരികൾക്ക് ഇനി സ്വാഗതം

ദോഹ : ഖത്തറിലെ പടിഞ്ഞാറൻ കടൽതീരത്തേക്ക് ഇനി വിനോദസഞ്ചാരികൾക്കും സ്വാഗതം, ഖത്തർ ഓൾഡ് പോർട്ടിലെ പടിഞ്ഞാറൻ കടൽത്തീരം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു.സഞ്...

Continue reading

Hayya card doha

“ഹയ്യ വിത്ത് മി “ഓപ്ഷൻ ഇന്ത്യക്കാർക്കും നിർത്തലാക്കിയതായി റിപ്പോർട്ട്‌.

ഹയ്യ വിത്ത് മീ ഓപ്ഷൻ ഇന്ത്യക്കാർക്കും നിർത്തലാക്കിയതായി അനൗദ്യോഗിക റിപ്പോർട്ട്. ഖത്തറിൽ ഹയ്യ കാര്ഡിൽ 3 പേരെ വരെ ഹോസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ആയിരുന്നു ഇത്. ദുരു...

Continue reading

Qatar Airways orders more than 245 new planes

245 ലേറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി ഖത്തർ എയർവേസ്

ദോഹ: 245 ലേറെ വിമാനങ്ങളാണ് qatar airways എയര്‍ബസും ബോയിങ്ങും അടക്കമുള്ള കമ്പനികളില്‍ നിന്ന് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. വ്യോമയാന മേഖലയില്‍ കരുത്തുറപ്പിക്കാന...

Continue reading

Visitor flow to Qatar

ഖത്തറിലേക്ക് സന്ദർശക പ്രവാഹം

ദോഹ : ഈ വർഷം ജനുവരി മുതൽ മേയ് വരെ 17.5 ലക്ഷമാണ് രാജ്യത്തെത്തിയ സന്ദർശകരുടെ എണ്ണം. 2022 ലെ സമാന കാലയളവിനെക്കാൾ 206 ശതമാനമാണ് വർധന. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളി...

Continue reading