ഖത്തർ സൽവാ റോഡിനെയും മെബൈരിക്കിനെയും ബന്ധിപ്പിക്കുന്ന രണ്ട് ലെവൽ ഇന്റർചേഞ്ച് ‘അഷ്ഗൽ’ തുറക്കുന്നു.
ദോഹ : മെബൈറീക്ക്,ബു നഖ്‌ല, അൽ സെയ്‌ലിയ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കായി പുതിയ ഇന്റർ ചെയ്ഞ്ച് തുറക്കുന്നു. സൽവാ റോഡിലെ ഗതാഗതം വർദ്ധിപ്പിക്കാൻ ഹൈവേ പ്രോജ...