[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

സൗദി യുദ്ധവിമാനം തകർന്നുവീണു

റിയാദ്: റോയൽ സൗദി എയർഫോഴ്‌സിന്റെ യുദ്ധവിമാനം പരിശീലന ദൗത്യത്തിനിടെ അപകടത്തിൽപ്പെട്ടു. ഖമീസ് മുഷൈത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ജീവനക്കാർ മരിച്ചതായി പ്രതിരോധ...

Continue reading

ഖത്തറിലെ മെക്സിക്കൻ എംബസി പുതിയ അറബിക്-സ്പാനിഷ് ആർട്ട് ഫ്യൂഷൻ പ്രദർശനം അവതരിപ്പിച്ചു.

ഖത്തറിലെ മെക്‌സിക്കൻ എംബസി "വേഡ്‌സ്: അറബിക്കും സ്പാനിഷിനും ഇടയിലുള്ള പാലം" എന്ന പേരിൽ ഒരു കലാ പ്രദർശനം വ്യാഴാഴ്ച അനാവരണം ചെയ്തു, ഇത് രണ്ട് ഭാഷകളുടെയും സമാനത ആ...

Continue reading

വേനലിലും വാടാതെ തോട്ടങ്ങ ൾ; പച്ചപ്പ് നിലനിർത്തും ഗ്രീൻ ഹൌസ്.

ദോഹ: മണ്ണ് ചുട്ടുപൊള്ളുന്ന വേനലിലും രാജ്യത്തെ കൃഷിത്തോട്ടങ്ങൾക്ക് തണലും പച്ചപ്പുമൊരുക്കുന്നതിൽ നിർണായകമായി 'ഗ്രീൻ ഹൗസ്' കൃഷിരീതികൾ. പച്ചനിറത്തിൽ, കാലാവസ്ഥ വെല...

Continue reading

ഫിയ വേൾഡ് കപ്പ് ക്രോസ് ക ൺട്രി റേസിങ്; സ്പെയിനിൽ ഒന്നാമതെത്തി നാസർ അതിയ്യ

ദോഹ: ഫിയ വേൾഡ് കപ്പ് ക്രോസ് കൺട്രി റേ സിങ്ങിൽ ഖത്തറിന്റെ സൂപ്പർ ഡ്രൈവർ നാസർ അൽ അതിയക്ക് കിരീടനേട്ടം. കാറോട്ട പരമ്പരയി ലെ സ്പെയിൻ അരഗോൺ ചാമ്പ്യൻഷിപ്പിൽ സഹഡ്രൈവ...

Continue reading

മുസന്നയിൽ പുസ്തക പ്രദർ ശനത്തിന് തുടക്കം.

മസ്കത്ത്: മുസന്ന സമ്മർ ഫോറം പ്രവർത്തന ങ്ങളുടെ ഭാഗമായി മുസന്ന വിലായത്തിൽ കുട്ടിക ളുടെയും യുവജനങ്ങളുടെയും പുസ്തകങ്ങളുടെ പ്രദർശനം ആരംഭിച്ചു. കുട്ടികളിൽ വായനതാൽ പ...

Continue reading

എൽഎൻജി കയറ്റുമതിയിൽ ഖത്തറും യുഎസും മുന്നിട്ടുനിൽക്കുന്നു എന്ന് റിപ്പോർട്ട്

അടുത്ത 20 വർഷത്തിനുള്ളിൽ വിതരണ ശേഷി വർധിപ്പിക്കുന്നതിനുള്ള ആഗോള ആവശ്യം നിറവേറ്റുന്നതിന് ഉചിതമായ സ്ഥാനം നേടിയ, ലോകത്തിലെ ഏറ്റവും മികച്ച ദ്രവീകൃത പ്രകൃതിവാതക (എ...

Continue reading

സൗരോർജത്തിലോടും മൊബൈൽ ലൈബ്രറി

ഗവേഷണങ്ങളും, പുതുമയേറിയ പരീക്ഷണങ്ങളു ടെയുമെല്ലാം ആദ്യ ഇടം സർവകലാശാലകളാ ണ്. അത്തരത്തിലൊരു പരീക്ഷണംകൊണ്ട് മാ തൃക സൃഷ്ടിക്കുകയാണ് ഖത്തറിന്റെ പഠനകേന്ദ്ര മായ സർവകല...

Continue reading

ലോകത്തെ ഏറ്റവും വലിയ സൂപ്പർ കമ്പ്യൂട്ടർ അവതരിപ്പിച്ചു.

അബൂദബി: നിർമിത ബുദ്ധി (എ.ഐ) പരിശീലന ത്തിനായുള്ള ലോകത്തെ ഏറ്റവും വലിയ സൂപ്പർ കമ്പ്യൂട്ടർ യു.എ.ഇയിലെത്തി. അബൂദബിയ...

Continue reading

സൗദിയിൽ ഒട്ടകപ്പാലും അനുബന്ധ ഉൽപന്നങ്ങളും വിപണിയിലെത്തിക്കുന്നതി ന് പുതിയ കമ്പനി.

സൗദിയിൽ ഒട്ടകപ്പാലും അനുബന്ധ ഉൽപന്നങ്ങളും വിപണിയിലെത്തിക്കുന്നതിന് പുതിയ കമ്പനി വരുന്നു. സവാനി എന്ന പേരിലാണ് കമ്പനി. പബ്ലിക് ഇൻവെസ്റ്റമെന്റ് ഫണ്ടിന് കീഴിലാണ് ...

Continue reading

നൂതന സുരക്ഷാ സംവിധാനമാണ് കുറ്റകൃത്യ നിരക്ക് കുറച്ചു: കുവൈത്ത്

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം നടപ്പാക്കിവരുന്ന നൂതന സുരക്ഷാ സംവിധാനമാണ് കുറ്റകൃത്യ നിരക്ക് കുറയാൻ കാരണമെന്ന് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് പറഞ...

Continue reading