[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ഒമാന് ആശംസ നേർന്ന് ഖത്തർ അമീർ

ദോഹ: ദേശീയ ദിനം ആഘോഷിക്കുന്ന സൗഹൃദ രാഷ്ട്രമായ ഒമാന് ആശംസ നേർന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി. സുൽത്താ...

Continue reading

ഖത്തറിൽ വെള്ളിയാഴ്ച മഴ കനക്കുമെന്ന് മുന്നറിയിപ്പ്

ദോഹ : നവംബർ 16ന് ദോഹ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലിന്റെ അകമ്പടിയോടെ മഴ ലഭിച്ചു.ഖത്തറിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ...

Continue reading

മയക്കുമരുന്ന് അടങ്ങിയ ഗെയിമിംഗ് ഉപകരണങ്ങൾ ഖത്തർ കസ്റ്റംസ് പിടിച്ചെടുത്തു

ദോഹ : ഇലക്ട്രോണിക് ഗെയിമിംഗ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ തകർത്തു. ഒരു ഉദ്യോഗസ്ഥന്റെ സംശയത്തെ തു...

Continue reading

എക്സ്പോ ദോഹയിലെ എത്യോപ്യ പവലിയൻ സന്ദർശകരെ സ്വാഗതം ചെയ്യുന്നു

ദോഹ : എത്യോപ്യയിൽ താമസിക്കുന്ന 80 വംശീയ വിഭാഗങ്ങളുടെ ആധികാരികത,പൈതൃകം, സംസ്കാരം,ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയുടെ കലാപരമായ സംയോജനത്തിന് സാക്ഷ്യം വഹിക്കാൻ ദോഹ...

Continue reading

ഇന്ത്യൻ അംബാസഡർ കുവൈത്ത് സന്ദർശനത്തിൽ

കുവൈത്ത്: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ സാമ്പത്തിക, നിക്ഷേപ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക്കുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ...

Continue reading

യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും; പൊതു സുരക്ഷാ മുന്നറിയിപ്പ് നൽകി

ഇടിമിന്നലിലും കനത്ത മഴയിലും ആണ് നിരവധി യുഎഇ നിവാസികൾ ഉറക്കമുണർന്നത്. ദേശീയ കാലാവസ്ഥാ കേന്ദ്രം രാജ്യത്തുടനീളം ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്...

Continue reading

കു​വൈ​ത്തി​നെ​തി​രെ ഇ​ന്ത്യ​ക്ക് ജ​യം

കുവൈത്ത് സിറ്റി: ആദ്യ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് കുവൈത്തിനെതിരെ 1-0ന്റെ വിജയം. 75-ാം മിനുറ്റിൽ മൻവീർ സിംഗാണ് ഇന്ത്യക്കായി ഏക ഗോൾ നേടിയത്.

Continue reading

‘യുനെസ്കോ’യുടെ നിലപാടിൽ പ്രതിഷേധം; ശൈഖ മൗസ ഗുഡ്‌വിൽ അംബാസഡർ പദവിയൊഴിഞ്ഞു

ദോഹ: ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ കുട്ടികൾ കൊല്ലപ്പെടുമ്പോൾ നിസ്സംഗത പാലിച്ച യുനെസ്കോയുടെ നടപടിയിൽ പ്രതിഷേധിച്ച് ഗുഡ്‌വിൽ അംബാസഡർ പദവിയൊഴിഞ്ഞ് ശൈഖ മൗസ ബിൻത് ...

Continue reading

അ​ബ്ഹൂ​ർ ബീ​ച്ച് വാ​ട്ട​ർ​ഫ്ര​ണ്ട് വി​ക​സ​ന​പ​ദ്ധ​തി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു

ജിദ്ദ: മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ പുതിയ സൗത്ത് അബ്ഹൂർ ബീച്ച് വാട്ടർ ഫ്രണ്ട് വികസന പദ്ധതി ഉദ്ഘാടനം ചെയ്തു. 2,05,000 ചതുരശ്ര മീറ്റർ വിസ്ത...

Continue reading

ബഹ്റൈൻ ഈ​ജി​പ്​​ത്​ അം​ബാ​സ​ഡ​റി​ൽ​നി​ന്നും നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു

മനാമ: ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട ഈജിപ്ത് അംബാസഡർ റീഹാം മുഹമ്മദ് ഖലീ ലിൽ നിന്നും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി നിയമന ര...

Continue reading