[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ 102 ശതമാനത്തിന്റെ വർധന

മസ്കത്ത്: 2022ലെ രണ്ടാം പകുതിയെ അപേക്ഷിച്ച് ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ സുൽത്താനേറ്റിൽ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 102 ശതമാനം വർധിച്ചതായി ടെലികോം റെഗുലേറ...

Continue reading

ഒമാൻ: ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം

ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരത്തിനുമുള്ള നിരോധനം പ്രാബല്യത്തിൽ വന്നു. ഡിസംബർ ഒന്ന് മുതൽ ആഗസ്റ്റ് 31വരെയുള്ള കാലയളവിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കു...

Continue reading

ഭിന്നശേഷിക്കാർക്കായുള്ള വാർഷിക ആരംഭിച്ചു ഉത്സവം ആരംഭിച്ചു

മസ്‌കറ്റ്: ഭിന്നശേഷിക്കാർക്കായുള്ള നാലാമത് വാർഷിക പരിപാടി ഇന്ന് മസ്‌കറ്റ് ഗവർണറേറ്റിലെ ബൗഷർ സ്‌പോർട്‌സ് കോംപ്ലക്‌സിൽ ആരംഭിച്ചു. സാംസ്കാരിക, കായിക, യുവജന മന്ത്...

Continue reading

സ്വിറ്റ്സർലൻഡ് പ്രസിഡന്റ് നാളെ ഒമാനിലെത്തും

മസ്കത്ത്: സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഡോ.അലൈൻ ബെർസറ്റിൻ്റെ ഒമാൻ സന്ദർശനത്തിന് വ്യാഴാഴ്ച തു ടക്കമാകും. ഒമാനും സ്വിസ്റ്റർലൻഡും തമ്മിലുള്ള സൗഹൃദബന്ധം വിവിധ മേഖലകള...

Continue reading

സലാം എയർ മസ്‌കത്ത് – തിരുവനന്തപുരം സർവിസ് ജനുവരി മൂന്നു മുതൽ

മസ്കത്ത്: ഒമാന്റെ്റെ ബജറ്റ് എയർ വിമാനമായ സലാം എയറിൻ്റെ മസ്‌കത്ത്-തിരുവനന്തപുരം സർവീസ് ജനുവരി മൂന്നു മുതൽ തുടങ്ങും. ആഴ്ച‌യിൽ രണ്ടുവീതം സർവിസുകളായിരിക്കും ഉണ്ടാ...

Continue reading

ഒമാനി ചിത്രം “യു വിൽ നോട്ട് ഡൈവ് എലോൺ” അന്താരാഷ്ട്ര സീ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടി

മസ്‌കറ്റ്: ഒമാൻ ഫിലിം സൊസൈറ്റി അംഗവും സംവിധായകൻ ഫഹദ് അൽ മൈമാനിയുടെ ഹ്രസ്വ ഒമാനി ഡോക്യുമെന്ററി ചിത്രം "യു വിൽ നോട്ട് ഡൈവ് എലോൺ" മൊറോക്കോ കിംഗ്ഡം ഓഫ് സീയിൽ നടന്...

Continue reading

ഒമാന് ആശംസ നേർന്ന് ഖത്തർ അമീർ

ദോഹ: ദേശീയ ദിനം ആഘോഷിക്കുന്ന സൗഹൃദ രാഷ്ട്രമായ ഒമാന് ആശംസ നേർന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി. സുൽത്താ...

Continue reading

ഒ​മാ​ന്റെ പ്ര​ഥ​മ ഉ​പ​ഗ്ര​ഹം അ​മാ​ൻ – ഒ​ന്ന് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു

ഒമാന്റെ ആദ്യ ഉപഗ്രഹമായ അമൻ വൺ മസ്‌കറ്റ് വിജയകരമായി വിക്ഷേപിച്ചു. രണ്ടാം ശ്രമത്തിലാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആദ്യ...

Continue reading

Khalid Al Mawli became the chairman of the 10th Majlis Shura

പത്താം മജ്‌ലിസ് ശൂറ ചെയര്‍മാനായി ഖാലിദ് അല്‍ മഅ്‌വലി

മസ്കത്ത്: ഒമാനിൽ പത്താം മജ്‌ലിസ് ശൂറ ചെയര്‍മാനായി ഖാലിദ് അല്‍ മഅ്‌വലിയെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ നാലാം തവണയാണ് ശൂറ കൗണ്‍സിലിന്‍റെ ചെയർമാൻ സ്ഥാനത്തേക്ക് ഖാല...

Continue reading

ഏകീകൃത ടൂറിസ്​റ്റ്​ വിസക്ക് ആഭ്യന്തര മന്ത്രിമാരുടെ അംഗീകാരം

ഒമാൻ: ജിസിസി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക്​ കരുത്ത് പകർന്ന്​ ഏകീകൃത ടൂറിസ്​റ്റ്​ വിസക്ക്​ ആഭ്യന്തരമന്ത്രിമാർ അംഗീകാരം നൽകി. ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയ...

Continue reading