[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

തൊഴിൽ നിയമ ലംഘനം; ഒമാനിൽ പരിശോധന ശക്തം

മസ്കത്ത്: തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ ദോഫാറിൽ കർശന നടപടിയുമായി മന്ത്രാലയം. ഗവർണറേറ്റിലെ ഡയറക്ട‌റേറ്റ് ജനറൽ ഓഫ് ലേബർ, ഷാലീം-ഹലാനിയത്ത് ഐലൻഡ്സ് വിലായത്തിലെ കൺസഷ...

Continue reading

ഒമാൻ ബജറ്റ്: ഈ വർഷവും ഇന്ധന വില വർധനയില്ല

മസ്ക‌ത്ത്: 2024ലെ രാജ്യത്തിൻ്റെ ബജറ്റിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി. എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളർ കണക്കാക്കിയാണ് ധനകാര്യമന്ത...

Continue reading

ഒമാനിലെ പ്ര​കൃ​തി വാ​ത​ക ഉ​ൽ​പാ​ദ​നം വർധിച്ചു

മ​സ്ക​ത്ത്​: ഒമാനിലെ മൊ​ത്തം ആ​ഭ്യ​ന്ത​ര പ്ര​കൃ​തി വാ​ത​ക ഉ​ൽ​പാ​ദ​നം ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 49.444 ബി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റി​ലെ​ത്തി. 4.9 ശ​ത​മാ​നമാണ്...

Continue reading

മലിനജലത്തിൽനിന്ന് ബയോഗ്യാസ് ഉൽപാദിപ്പിക്കാൻ പദ്ധതിയുമായി ഒമാൻ

മസ്‌കത്ത്: ഓടകളിൽനിന്നും മറ്റും ഒഴുകിയെത്തുന്ന മലിനജലത്തിൽനിന്ന് ബയോഗ്യാസ് നിർമിക്കാനുള്ള പദ്ധതിയുമായി നാമാ വാട്ടർ, വിഷൻ 2040ൻ്റെ ഭാഗമായി രാജ്യത്തിന് സാമ്പത്ത...

Continue reading

ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഡിസംബർ 22ന് സലാലയിൽ

മസ്ക‌ത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയുടെ കോൺസുലാർ ക്യാമ്പ് സലാലയിൽ ഡിസംബർ 22ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ എട്ട് മുതൽ വൈകീട്ട് 3.30വരെ സലാലയിലെ ഇന്ത്യ...

Continue reading

ഒമാൻ സുൽത്താന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച

ന്യൂഡൽഹി: പ്രഥമ സന്ദശനത്തിനായെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് രാഷ്ട്രപതിഭവനിൽ പ്രൗഢഗംഭീര വരവേൽപ്പ്. രാഷ്ട്രപതി ദ്രൗപതി മുർമു ഒമാൻ ഭരണാധികാരിയ...

Continue reading

ഒമാൻ സുൽത്താൻറെ പ്രഥമ ഇന്ത്യ സന്ദർശനം ഡിസംബർ 16 മുതൽ

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ സിംഗപ്പൂർ, ഇന്ത്യ സന്ദർശനം ഡിസംബർ 13 മുതൽ തുടങ്ങുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. സംയുക്ത താൽപര്യ ങ്ങൾ സേ...

Continue reading

Revised Labor Law in Oman. Grievance mechanism for workers

ഒമാനിൽ പരിഷ്കരിച്ച തൊഴിൽ നിയമം. തൊഴിലാളികൾക്ക് പരാതികൾ പറയാൻ സംവിധാനം

ഒമാനിൽ തൊഴിലാളികൾക്ക് പരാതികൾ പറയാൻ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണം.50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആണ് പരാതികൾ പറയാൻ സംവിധാനം ഒരുക്കേണ്ടത്. സംവിധാനം ഒരുക്ക...

Continue reading

കോട്ടയത്തിൻ്റെ സ്വന്തം നാടൻ പന്തുകളി മസ്കത്തിൽ

മസ്കത്ത്: കോട്ടയത്തിൻ്റെ സ്വന്തം കായിക വിനോദമായ നാടൻ പന്തുകളി ടൂർണമെന്റ് മസ്കത്തിൽ നടന്നു. ഒമാൻ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള കോട്ടയംകാരായ പ...

Continue reading

തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 262 പ്രവാസികൾ പിടിയിൽ

മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽനിന്ന് 262 തൊഴിലാളിക ളെ പിടികൂടി.തൊഴിൽ മന്ത്രാലയം റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നവംബറിൽ നടത്തിയ...

Continue reading