കുവൈത്ത്: കുവൈത്തിൽ നിയമലംഘനത്തിന് പിടിയിലായ മലയാളികൾ ഉൾപ്പെടെയുള്ള 35 ഇന്ത്യൻ നഴ്സുമാരും ആരോഗ്യ ജീവനക്കാരും മോചിതരായി. കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്ക...
ഐ.ടി മേഖലയില്‍ ഗൂഗിൾ ക്ലൗഡുമായി കൈകോര്‍ത്ത് വന്‍ നിക്ഷേപത്തിന് ഒരുങ്ങി കുവൈത്ത്. ഇതിനായി അറുപത്തിയൊന്‍പത് ലക്ഷം ദിനാര്‍ ധന വകുപ്പ് വകയിരുത്തിയതായി പ്രാദേശിക ...
കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 30 ശതമാനവും ഇന്ത്യക്കാര്‍. കുവൈത്തില്‍ ജോലി ചെയ്യുന്ന 174 രാജ്യങ്ങളില്‍ നിന്നുള്ള 24.3 ലക്ഷം വിദേശികളില്‍ 30.2 ശതമാനം ...
കുവൈത്ത് : കുവൈത്തില്‍ ജോലി ചെയ്യുന്നത് 174 രാജ്യങ്ങളിൽ നിന്നുള്ള വിദേശികള്‍.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പ്രവാസി തൊഴിലാളികൾ 24.3 ലക്ഷമായി വര്‍ധിച്ചു. രാജ...
ദോഹ: വലിയ ശബ്ദമുണ്ടാക്കി റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്ക് പിടിവീഴും. പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച് വാഹനത്തിനുള്ളിൽ പരിഷ്‌കാരം വരുത്തി വലിയ ശബ്ദങ്ങൾ സൃഷ്ട...
കുവൈത്ത്: കുവൈത്തിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 19 മലയാളി നഴ്സുമാർ ഉൾപ്പെടെ 30 ഇന്ത്യക്കാർ പിടിയിൽ. മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത...
കുവൈത്ത് : കുവൈത്തില്‍ 34,751 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു. ഇഷ്യൂ ചെയ്തതിന് ശേഷം തൊഴിൽ മാറുകയോ ആഭ്യന്...