[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

650 ജ്വല്ലറി ബ്രാൻഡുകൾ ഒരുമിച്ച് വരുന്ന മഹാ ഇവന്റ് ബഹ്‌റൈനിൽ

മനാമ: 30 രാജ്യങ്ങളിൽ നിന്നുള്ള മികച്ച ആഗോള ബ്രാൻഡുകൾ സംഗമിക്കുന്ന ജ്വല്ലറി അറേബ്യ രാജ്യാന്തര പ്രദർശനത്തിന് നവംബറിൽ ബഹ്‌റൈനിൽ തുടക്കമാകും. ബഹ്‌റൈൻ കിരീടാവകാശിയ...

Continue reading

Ram Nath Kovind

രാംനാഥ് കോവിന്ദ് ബഹ്റൈനിലെത്തി

മനാമ: ഇന്ത്യയുടെ മുൻ രാഷ്ട്രപതി ആയിരുന്ന രാംനാഥ് കോവിന്ദ് ബഹ്റൈനിലെത്തി. ശ്രീനാരായണ ഗുരുവിന്റെ 169ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളില്‍...

Continue reading

Expatriates can also renew their visas outside the country Manama

പ്രവാസികൾക്ക് രാജ്യത്തിന് പുറത്തുള്ളപ്പോഴും വീസ പുതുക്കാം

മനാമ: പ്രവാസികൾ രാജ്യത്തിന് പുറത്തുള്ളപ്പോഴും വീസ പുതുക്കാന്‍ പുതിയ സംവിധാനമൊരുക്കി ബഹ്റൈൻ. ഓണ്‍ലൈന്‍ വഴി രാജ്യത്തിന് പുറത്തുള്ള ജീവനക്കാരുടെയും വീസ പുതുക്കാന...

Continue reading

തിരഞ്ഞെടുപ്പ് പുതുപ്പള്ളിയിൽ, പ്രചാരണ ചൂട് പ്രവാസലോകത്ത്

മനാമ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രചാരണങ്ങൾ ശക്തമാക്കുമ്പോൾ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പ്രവാസികളാണ...

Continue reading

E-auction to win fancy numbers manama

ഫാൻസി നമ്പറുകൾ നേടാൻ ഇ-ലേലം

മനാമ : ഫാൻസി നമ്പറുകളടക്കം വാഹനങ്ങളുടെ ഇഷ്ട നമ്പറുകൾ നേടാൻ സുവർണാവസരം. ബഹ്റൈനിലുള്ള പ്രവാസികൾക്കടക്കം ആർക്കും ഇതിൽ പങ്കാളികളാകാം. ബഹ്റൈൻ ഹോൾഡിങ് കമ്പനിയുടെ കീ...

Continue reading

Web-based drone licensing system to be implemented: Bahrain

വെബ് അധിഷ്‌ഠിത ഡ്രോൺ ലൈസൻസിങ് സംവിധാനം നടപ്പിലാക്കും: ബഹ്‌റൈൻ

മനാമ : ഡ്രോണുകൾ വാങ്ങുന്നതിനും റജിസ്റ്റർ ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്‍റെ ഭാഗമായി ബഹ്‌റൈനിൽ ഡ്രോണുകൾക്ക് നിബന്ധനകളോടെ അനുമതി നൽകുന്ന ആപ്പ...

Continue reading

International award to Bahraini students for 'Telebot' project

‘ടെലിബോട്ട്​’ ​പ്രൊജക്​ടിന് ബഹ്​റൈൻ വിദ്യാർഥികൾക്ക്​ അന്താരാഷ്ട്ര പുരസ്കാരം

മനാമ: നൂതന ഉൽപന്നങ്ങൾക്കായി മലേഷ്യയിൽ നടന്ന ഇന്‍റർനാഷണൽ വെർച്ച്വൽ എക്​സിബിഷൻ, ഇ​ൻവൈഡ്​ 2022വിൽ ബഹ്​റൈനിലെ വിദ്യാർഥികൾ ഒന്നും രണ്ടും സ്​ഥാനങ്ങൾ കരസ്​ഥമാക്കി. ‘...

Continue reading

bahrain-to-start-planning-beyond

വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ൾക്ക് ആ​സൂ​ത്ര​ണം വേ​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ

മ​നാ​മ: ബഹ്‌റിനിൽ ഇ​പ്പോ​ഴ​ത്തെ ജ​ന​സം​ഖ്യ 1,504,365 ആ​ണെ​ന്നാ​ണ് അ​വ​സാ​ന ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. ഇ​തി​ൽ 719,333 പേ​ർ സ്വ​ദേ​ശി​ക​ളും 785,032 പേ​ർ വി​ദേ​...

Continue reading

കടുത്ത വേനൽ: ബഹ്‌റൈനിൽ അഭൂതപൂർവമായ വൈദ്യുതി പ്രതിസന്ധി

മനാമ: ചുട്ടുപൊള്ളുന്ന വേനൽ താപനിലയും ഉയർന്ന ആർദ്രതയുടെ അളവും ഊർജ്ജ-ഇന്റൻസീവ് എയർ കണ്ടീഷനിംഗ് സിസ്റ്റങ്ങളുടെ ഉപയോഗത്തിൽ കുതിച്ചുചാട്ടത്തിന് കാ...

Continue reading

More than 200,000 Indians in Bahrain are Malayalis.

ബ​ഹ്റൈ​നി​ലെ ​ ഇ​ന്ത്യ​ക്കാ​രി​ൽ ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം ​പേ​ർ മ​ല​യാ​ളി​കൾ

മ​നാ​മ: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ക​ണ​ക്കു​പ്ര​കാ​രം ബ​ഹ്റൈ​നി​ലു​ള്ള​ത് 3,20,000 ഇ​ന്ത്യ​ക്കാ​ർ. ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ക്കാ​രി​ൽ ര​ണ്ടു​ല​ക്ഷ​ത്ത...

Continue reading