ജോർജിയയുമായുള്ള നയതന്ത്ര ബന്ധത്തിന് 30 വർഷം തികയുന്നതിന്റെ ഭാഗമായി ‘ഖത്തർ പോസ്റ്റ്’ സ്റ്റാമ്പ് പുറത്തിറക്കി
ദോഹ : ഖത്തറും ജോർജിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ മുപ്പതാം വാർഷിക ദിനത്തോടനുബന്ധിച്ച് ഖത്തർ പോസ്റ്റൽ സർവീസ് കമ്പനിയായ "ഖത്തർ പോസ്റ്റ്" സംയുക്ത തപാൽ സ്റ...