[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
  • No categories
  • No categories

റി​യാ​ദ്​ ന​ഗ​ര​ത്തി​ന്​​ പു​തി​യ പ​ദ​വി; അ​റ​ബ് പ​രി​സ്ഥി​തി​കാ​ര്യ​ങ​ളു​ടെ ത​ല​സ്ഥാ​നം

റി​യാ​ദ്​: അ​റ​ബ്​ മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി​കാ​ര്യ​ങ്ങ​ളു​ടെ ത​ല​സ്ഥാത​ല​സ്ഥാ​ന​മാ​യി റി​യാ​ദ്​ ന​ഗ​ര​ത്തെ തി​ര​ഞ്ഞെ​ടു​ത്തു.സൗ​ദി അ​റേ​ബ്യ​യു​ടെ അ​ധ്യ​ക്ഷ​ത...

Continue reading

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ദുബൈയിൽ ഇന്നു മുതൽ നിരോധനം

ദുബൈ: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ദുബൈയിൽ നിരോധനം. ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഇറക്കുമതിക്കും...

Continue reading

സൗദിയിൽ കിണറുകളും ജലസ്രോതസുകളും നിരീക്ഷിക്കാൻ പദ്ധതി

റിയാദ്: സൗദിയിൽ കിണറുകളും ജലസ്രോതസുകളും നീരീക്ഷിക്കുന്നതിന് പുതിയ സംവിധാനം വരുന്നു. ഇലക്ട്രോണിക് ഡിവൈസുകൾ സ്ഥാപിച്ച് ഇവ നിരീക്ഷിക്കുന്നതിനാണ് പുതിയ പദ്ധതി. പര...

Continue reading

കുവൈത്തിൽ ശനിയാഴ്‌ച മഴക്കുവേണ്ടിയുള്ള നമസ്കാരം

കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്‌ച രാവിലെ 10.30ന് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടക്കും. ആറു ഗവർണറേറ്റു...

Continue reading

ജെമിനിഡ് ഉൽക്കവർഷം ഒമാനിലും ദൃശ്യമാകും

മസ്കത്ത്: ആകാശത്ത് വിസ്‌മയ കാഴ്‌ചയുമായെത്തുന്ന ജെമിനിഡ് ഉൽക്കവർഷം ഒമാനിലും ദൃശ്യമാകും. ബുധനാഴ്‌ച അർധ രാത്രിയിലും വ്യാഴാഴ്‌ച പുലർച്ചെയും ആയിരിക്കും ഉൽക്കാവർഷ പ...

Continue reading

ഒമാൻ: ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം

ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരത്തിനുമുള്ള നിരോധനം പ്രാബല്യത്തിൽ വന്നു. ഡിസംബർ ഒന്ന് മുതൽ ആഗസ്റ്റ് 31വരെയുള്ള കാലയളവിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കു...

Continue reading

പ്രകൃതി സംരക്ഷണോത്സവം ആഘോഷിച്ച് അൽ ഐൻ മൃഗശാല

അബുദാബി : വന്യജീവികളെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കാനായി അൽ ഐൻ മൃഗശാലയിൽ അഞ്ചാമത് പ്രകൃതിസംരക്ഷണോത്സവം ആരംഭിച്ചു. ‘പ്രകൃതിയുടെ സുസ...

Continue reading