[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
  • No categories
  • No categories
nivin

പീഡന ആരോപണം വ്യാജം; നിയമനടപടികളുമായി മുന്നോട്ടെന്ന് നിവിൻ പോളി

കൊച്ചി∙ തനിക്കെതിരായ പീഡന ആരോപണം വ്യാജമാണെന്നു നടൻ നിവിൻ പോളി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. ആരോപണം തികച്ചും വ്യാജമാണെന്നു തെളിയിക്കാൻ ഏതറ്റ...

Continue reading

ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’യുടെ പ്രദർശനം സലാലയിലും

പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം 'രാസ്‌ത'യുടെ പ്രദർശനം സലാലയിലും തുടങ്ങി. സിനി പോളീസിൽ രാത്രി പത്തരക്കാണ് ഷോ നടക്കുന്നത്. ജനുവരി 20 വരെ ഷോ ഉണ്ടാകുമെ...

Continue reading

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ 102 ശതമാനത്തിന്റെ വർധന

മസ്കത്ത്: 2022ലെ രണ്ടാം പകുതിയെ അപേക്ഷിച്ച് ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ സുൽത്താനേറ്റിൽ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 102 ശതമാനം വർധിച്ചതായി ടെലികോം റെഗുലേറ...

Continue reading

ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബറിൽ

ദോഹ: പ്രശസ്തമായ വാർഷിക പരിപാടിയായ ഖത്തർ ബലൂൺ ഫെസ്റ്റിവൽ അതിന്റെ നാലാമത് പതിപ്പിനായി ഒരുങ്ങുന്നു. 2023 ഡിസംബർ 7 മുതൽ 18 വരെ കത്താറയിലാണ് ഉത്സവം നടക്കുന്നത്.

Continue reading

റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

ജിദ്ദ: മൂന്നാമത് റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് വ്യാഴാഴ്‌ച ചെങ്കടൽ തീരത്ത് ജിദ്ദയിൽ തിരശ്ശീല ഉയരും. 'യുവർ സ്റ്റോറി, യുവർ ഫെസ്റ്റിവൽ' വിഷയത്തിലുന്നിയ...

Continue reading

അ​ബ്ഹൂ​ർ ബീ​ച്ച് വാ​ട്ട​ർ​ഫ്ര​ണ്ട് വി​ക​സ​ന​പ​ദ്ധ​തി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു

ജിദ്ദ: മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ പുതിയ സൗത്ത് അബ്ഹൂർ ബീച്ച് വാട്ടർ ഫ്രണ്ട് വികസന പദ്ധതി ഉദ്ഘാടനം ചെയ്തു. 2,05,000 ചതുരശ്ര മീറ്റർ വിസ്ത...

Continue reading

സൽമാൻ ഖാന്റെ ‘ടൈഗർ 3’ കുവൈത്തിലും ഖത്തറിലും റിലീസ് ചെയ്യുന്നത് നിരോധിച്ചതായി റിപ്പോർട്ട്

സൽമാൻ ഖാൻ-കത്രീന കൈഫ് അഭിനയിച്ച "ടൈഗർ 3" ഞായറാഴ്ച ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തു. ആദ്യ ദിവസം തന്നെ ചിത്രത്തിലെ ആക്ഷൻ സീക്വൻസുകളും ഖാന്റെ പ്രക...

Continue reading

garudan-movie-review-an-effective-thriller-that-needed

മൂവി റിവ്യൂ : പറന്നുയരാൻ ‘ഗരുഡൻ’

ഒഴിവാക്കാൻ സാധിക്കാത്ത ക്ളീഷേ പാറ്റേണിൽ നിന്നുകൊണ്ടു തന്നെ പ്രേക്ഷകരെ അമ്പരപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്യിപ്പിക്കുന്ന ക്രൈം ത്രില്ലർ അതിഗംഭീരമായി നടപ്പ...

Continue reading

Ending Cinema Theater Career: Alphonse Putra

സിനിമാ തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു: അൽഫോൻസ് പുത്രൻ

തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് സിനിമ, തിയറ്...

Continue reading

ഇന്ത്യയിൽ ആദ്യമായ് ഒരു ‘എഐ’ മലയാളചിത്രം ‘മോണിക്ക’; വരുന്നു

ദമാം: ‘‘മോണിക്ക: ഒരു എഐ സ്റ്റോറി എന്ന സിനിമ റിലീസ് ചെയ്യുന്നതോടെ നൂതനമായ കഥപറച്ചിലിനും ആകർഷകമായ ചിത്രീകരണത്തിനും പേരുകേട്ട മലയാള ചലച്ചിത്ര വ്യവസായം പുതിയ വഴിത...

Continue reading