[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
  • No categories
  • No categories
international Islamic Conference; Saudi Arabia to host

അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം; ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ

ജിദ്ദ: അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. 85 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം പണ്ഡിതന്മാരും മുഫ്തികളും സമ്മേളനത്തിൽ പങ്കെടുക്കു...

Continue reading

amentment labour law Saudi

തൊഴിൽ നിയമ ലംഘനങ്ങളുടെ പിഴകളിൽ ഭേദഗതി; പൊതു ജനാഭിപ്രായം തേടി സൗദി മന്ത്രാലയം

റിയാദ് : തൊഴിൽ നിയമ ലംഘനങ്ങളുടെ പിഴകളിൽ ഭേദഗതി വരുത്താൻ ഉദ്ദേശിച്ച് പൊതു ജനാഭിപ്രായം തേടി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പൊതു പ്ലാറ്റ് ഫോമിൽ (ഇസ...

Continue reading

Sheikh Abdul Rahman Al Sudais

ഇരു ഹറം പള്ളികളുടെ മതകാര്യ പ്രസിഡൻസിയുടെ തലവനായി ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ സുദൈസ്

ജിദ്ദ: ഇരു ഹറം പള്ളികളുടെ മതകാര്യ പ്രസിഡൻസിയുടെ തലവനായി ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ സുദൈസിനെ മന്ത്രി പദവിയോടെ നിയമിച്ചതായി സൽമാൻ രാജാവ് അറിയിച്ചു. നേരത്തെ, ഷെയ്ഖ്...

Continue reading

Good time for expatriates sending money back home

നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്ക് നല്ലകാലം

ദുബായ്: ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ വില ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ തിളക്കം കൂടി. രൂപയ്ക്കു തിരിച്ചടിയാണെങ്കിലും നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസിക...

Continue reading

Famous film director Siddique passed away

പ്രശസ്ത സിനിമ സംവിധായകൻ സിദ്ധിഖ് അന്തരിച്ചു

മലയാളത്തിന്റെ എക്കാലത്തയും പ്രിയ സംവിധായകൻ ആണ് സിദ്ധിഖ്.ഒരുപാട് ഹിറ്റ്‌ ചിത്രങ്ങളുടെ സൃഷ്ടാവാണ് അദ്ദേഹം.ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

Continue reading

Chandy Oommen UDF candidate

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു;ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച...

Continue reading

norca roots

പ്രവാസികൾക്കും നാട്ടിലേക്ക് മടങ്ങുന്നവർക്കും താങ്ങായി നോർക്ക

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വരുന്നവർക്കും നിലവിൽ പ്രവാസികളായി കഴിയുന്നവർക്കും നിരവധി സേവനങ്ങളാണ് നോർക്ക റൂട്ട്സ് നൽകിവരുന്നത്. മലയാളി പ്ര...

Continue reading

GAIL

‘ഗെ​യി​ൽ’ ഖ​ത്ത​റു​മാ​യി 20 വ​ർ​ഷ​ത്തെ ക​രാ​ർ; ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തിൽ

ദോ​ഹ: ഇ​ന്ത്യ​ൻ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ‘ഗെ​യി​ൽ’ ഖ​ത്ത​റു​മാ​യി 20 വ​ർ​ഷ​ത്തെ ഇ​റ​ക്കു​മ​തി ക​രാ​ർ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​...

Continue reading

പ്രഫഷനൽ വിഭാഗത്തിൽ ഗോൾഡൻ വിസ ഇനി എളുപ്പത്തിൽ നേടാം

ദുബായ്: പ്രഫഷനൽ വിഭാഗത്തിൽ യുഎഇ ഗോൾഡൻ വിസ എളുപ്പം സ്വന്തമാക്കാം. വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ മാനവവിഭവശേഷി മന്ത്രാലയ രേഖയിലുള്ളതിനാൽ ഇമിഗ്രേഷ...

Continue reading

doha-expo-2023-volunteer-registration-closed

ദോഹ എക്സ്പോ – വോളണ്ടീയർ രജിസ്ട്രേഷൻ അവസാനിപ്പിച്ചു

ദോഹയിലെ ഹോർട്ടികൾച്ചർ എക്സ്പോ 2023 ലേക്കുള്ള വോളണ്ടിയർ റെജിസ്ട്രേഷൻ ആവസാനിച്ചു. ആഗസ്റ്റ് 2 നു തുറന്ന റെജിസ്ട്രേഷൻ 5 ദിവസത്തിനുശേഷമാണ്‌ അവസാനിച്ചത് .50000 നു മ...

Continue reading