‘സംഘി’ സിമന്റ്സിനെ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്‌

Adani Group acquires 'Sanghi' Cements

ഗുജറാത്തിലെ സിമന്റ് കമ്പനിയായ ‘സംഘി’യെ അദാനി ഗ്രൂപ്പിന്റെ കമ്പനിയായ അംബുജ സിമന്റ്സ് ഏറ്റെടുത്തു. ഈ ഇടപാടിന്റെ മൂല്യം 5000 കോടി രൂപയാണ്. സംഘി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 14.66 കോടി ഓഹരികൾ ഏറ്റെടുക്കും, എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച് ഇത് മൊത്തം ഷെയർഹോൾഡിങ്ങിന്റെ 56.74% ആണ്. ‘2020 ഓടെ സിമന്റ് ശേഷി ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്’ അംബുജ സിമന്റും സംഘി ഇൻഡസ്ട്രീസും തമ്മിലുള്ള ഈ ഇടപാടിനെക്കുറിച്ച് അദാനി ഗ്രൂപ്പ്‌ ചെയർമാൻ ഗൗതം അദാനി പറഞ്ഞു. സംഘി ഇൻഡസ്ട്രീസിനെ രാജ്യത്തെ ഏറ്റവും കുറഞ്ഞ ചിലവിൽ ക്ലിങ്കർ കമ്പനിയായി മാറ്റുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *