ദുബായ്: ഡോളർ വിലയിടിവന്റെ തുടർച്ചയായി സ്വർണവിലയിൽ വർധന. ഗ്രാമിന് ഒരു ദിർഹമാണ് വർധിച്ചത്. അമേരിക്കൻ ഫെഡറൽ റിസർവിൽ 25 ശതമാനത്തിന്റെ വർധന വരുത്തിയതിനെ തുടർന്നാണ് വിപണിയിൽ മാറ്റമുണ്ടായത്.
24 കാരറ്റ് 239.25 ദിർഹത്തിനും 22 കാരറ്റ് 221.5നും 21 കാരറ്റ് 214.5നും 18 കാരറ്റ് 183.75 ദിർഹത്തിനുമാണ് ഇന്നലെ വിൽപ്പന നടത്തിയത്. ബുധനാഴ്ച രാവിലത്തെ വിലയുമായി താരതമ്യം ചെയ്താൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 1.5 ദിർഹത്തിന്റെ വർധനയുണ്ടായി.
ഫെഡറൽ റിസർവിൽ സമീപ ഭാവിയിൽ വീണ്ടും 0.25 ശതമാന വർധന കൂടി വരുത്തുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനാൽ സ്വർണവില കൂടുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.
Related News
15
Jan
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
ദുബൈ എമിറേറ്റിലെ 28 പ്രദേശങ്ങൾക്ക് പുതിയ പേര് നൽകി ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് പുതുതായി വികസിക്കുന്നതും നേരത്തെയുള്ളതുമായ സ്ഥലങ്ങൾ അടക്കം സുപ്രധാന സ്ഥലങ്ങളുട...
10
Jan
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
ദുബൈ: പ്രമുഖ അമേരിക്കൻ ഓൺലൈൻ ട്രാവൽ സർവിസ് ഏജൻസിയായ ട്രിപ് അഡ്വൈസേഴ്സിന്റെ ട്രാവലേഴ്സ് ചോയ്സ് അവാർഡിൽ ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തുടർച്ചയായി മൂ...
27
Dec
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
പുതുവത്സര ആഘോഷങ്ങൾക്കായി ഡിസംബർ 31 ന് വൈകുന്നേരം 4 മണി മുതൽ റോഡുകൾ അടയ്ക്കാൻ തുടങ്ങുമെന്ന് ദുബായ് പോലീസ് .
ഡൗൺടൗ...
25
Nov
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ദുബൈ. എമിറേറ്റിലെ സ്വകാര്യ സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, നഴ്സറികള്‍ എന്നിവക്ക്...
15
Nov
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
നവംബർ 20 മുതൽ ഷാർജയ്ക്കും അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി അധികൃതർ കുറയ്ക്കും. അൽ ഇത്തിഹാദ് റോഡിൽ ഷ...
11
Nov
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
ദോഹ : നവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് സെന്ററിൽ നടക്കാനിരിക്കുന്ന ദുബായ് എയർഷോ 2023ന്റെ ഈ വർഷത്തെ പതിപ്പിൽ ശ്രദ്ധേയമായ സാന്നിധ്യമാകാൻ ഖത്തർ എയർവേയ്സ് ഒരുങ്ങു...
07
Nov
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
ദുബൈ: വെർച്വൽ അസറ്റ് മേഖലയിൽ നിയമവിരുദ്ധമായി സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ. ലൈസൻസില്ലാതെ ഡിജിറ്റൽ ആസ്തികളുമായി ബന്ധ...
07
Nov
എഐയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ 10 ലക്ഷം ദിർഹം സമ്മാനം നേടാം
ദുബായ്: നിർമിത ബുദ്ധിയുടെ (എഐ) അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി നവീന പദ്ധതി ആവിഷ്ക്കരിക്കുന്നവർക്ക് 10 ലക്ഷം ദിർഹത്തിന്റെ സമ്മാനം നേടാൻ അവസരം. ദുബായ് കിരീടാവക...
03
Nov
ഈ മാസം 6 മുതൽ 18 വരെ പാസ്പോർട്ടിൽ ദുബായ്എയർ ഷോയുടെ ലോഗോ പതിപ്പിക്കും
ദുബായ്: ആകാശ വിസ്മയമായ ദുബായ് എയർഷോയുടെ ഭാഗമായി യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാംപ് പതിക്കാൻ ജിഡിആർഎഫ്എ ദുബായ്. ഈ മാസം 6 മുതൽ 18 വരെ ദുബായ് രാജ്യാന്...
30
Oct
‘നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട്’; ദുബായ്
ദുബായ്: വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി പ്രതിമാസ പ്രചാരണ പരിപാടിക്ക് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അ...
25
Oct
ദുബായിയുടെ ഉൾപ്രദേശങ്ങളിലേക്ക് റോഡുകൾ നവീകരിക്കും
അബുദാബി: ദുബായിൽ റോഡ് യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി പ്രധാന റോഡുകളില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റോഡ്സ...
19
Oct
ദുബായ് റൺ : രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും
ദുബായ്: രണ്ട് ലക്ഷത്തിലധികം ആളുകള്‍ അടുത്ത മാസം നടക്കുന്ന ദുബായ് റണ്ണില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുളള ദുബാ...
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C