സൗ​ദി​യി​ൽ പു​തി​യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി​ക​ളു​മാ​യി ബു​ർ​ജീ​ൽ

ദു​ബൈ: ആ​രോ​ഗ്യ രം​ഗ​ത്തെ മു​ന്നേ​റ്റ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന ഏ​റ്റ​വ വ​ലി​യ വേ​ദി​ക​ളി​ലൊ​ന്നാ​യ ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് എ​ക്‌​സി​ബി​ഷ​നി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ ആ​രോ​ഗ്യ മേ​ഖ​ല​ക്ക് ക​രു​ത്തേ​കു​ന്ന പ​ദ്ധ​തി​ക​ൾ അ​നാ​വ​ര​ണം ചെ​യ്ത് ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്‌​സ്. സൗ​ദി​യി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ മേ​ഖ​ല ശ​ക്ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം മാ​ന​സി​കാ​രോ​ഗ്യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നഅ​ൽ​ക​ൽ​മ, ഡേ ​സ​ർ​ജ​റി ശൃം​ഖ​ല​യാ​യ ബു​ർ​ജീ​ൽ വ​ൺ പ​ദ്ധ​തി​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി രാ​ജ്യ​മെ​മ്പാ​ടും 28 കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന ഫി​സി​യോ​തെ​റ​ബി​യ നെ​റ്റ്‌​വ​ർ​ക്കി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള ഗ്രൂ​പ്പി​ന്‍റെ തീ​രു​മാ​നം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *