[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥൻ അന്തരിച്ചു

ചെന്നൈ: ഭാരതത്തിന്റെ കാർഷിക രംഗത്തിന്റെ ഉയർച്ചയുടെ ഒന്നാം സ്ഥാനിയായ ശാസ്ത്രജ്ഞൻ; ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്കു നയിച്ച പ്രതിഭ എം.എസ്.സ്വാമിനാഥൻ (98) അ...

Continue reading

അടിസ്ഥാന സൗകര്യ മേഖല വികസിപ്പിക്കാൻ പുതിയ പദ്ധതികളുമായി ഖത്തർ

അടിസ്ഥാന സൗകര്യ മേഖലയിൽ ഒന്നരലക്ഷം കോടി രൂപയുടെ പദ്ധതികളുമായി ഖത്തർ. പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന്റെയും ജലവൈദ്യുതി വിഭാഗമായ കഹ്‌റാമയുടെയും നേതൃത്വത്തിൽ ഒന്ന...

Continue reading

സ​മ​രം അ​വ​സാ​നി​പ്പി​ച്ച് ഹോ​ളി​വു​ഡിലെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്കൾ

വാ​ഷി​ങ്ട​ൺ: അ​ഞ്ചു​മാ​സ​ത്തോ​ളം നീ​ണ്ട സ​മ​രം അ​വ​സാ​നി​പ്പി​ച്ച് ഹോ​ളി​വു​ഡി​ലെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ. നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നും സ​മ​രം അ​വ...

Continue reading

സ്വർണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ നിരക...

Continue reading

President of the UAE wishes you a happy Prophet's Day

നബിദിനാശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ്

അബുദബി: ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തുന്നതാണ് നബ...

Continue reading

Dubai to create a global model for autonomous transport systems

സ്വയംനിയന്ത്രിത ഗതാഗതമാർഗങ്ങളിൽ ആഗോളമാതൃക സൃഷ്ടിക്കാൻ ദുബായ്

ദുബായ് : എമിറേറ്റിൽ സ്വയംനിയന്ത്രിത ബസുകളുടെ പരീക്ഷണയോട്ടവുമായി ബന്ധപ്പെട്ട മൂന്ന് ധാരണാപത്രങ്ങളും മത്തർ അൽ തായറിന്റെ സാന്നിധ്യത്തിൽ ആർ.ടി.എ.യിലെ പൊതുഗതാഗത ഏജ...

Continue reading

Visa-free period is coming in the Gulf; Travel will be easy... UAE Minister reveals

ഗള്‍ഫില്‍ വിസ വേണ്ടാത്ത കാലം വരുന്നു; യാത്ര എളുപ്പമാകും… യുഎഇ മന്ത്രിയുടെ വെളിപ്പെടുത്തല്‍

ദുബായ്: ജിസിസി രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന പ്രവാസികള്‍ക്ക് വലിയ നേട്ടമാകുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്...

Continue reading

2018 film

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി ‘2018’

മലയാളത്തിന് അഭിമാനമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. പ്രശസ്ത കന്നഡ സംവിധായകനായ ഗിരിഷ് കാസറവള്ളിയുടെ നേതൃത്വത...

Continue reading

Eight bills are awaiting the Governor's signature

ഗവര്‍ണറുടെ ഒപ്പ് കാത്ത് എട്ടു ബില്ലുകള്‍

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ നിയമത്തിന്റെ മാര്‍ഗങ്ങള്‍ തേടാന്‍ സര്‍ക്കാര്‍. 'എട്ടു ബില്ലുകള്‍ ഗവര്‍ണറ...

Continue reading

‘എര്‍ത്ത് ക്വേക്ക് അലര്‍ട്ട്’ ആന്‍ഡ്രോയിഡ് ഫോണില്‍

ഭൂകമ്പം സംബന്ധിച്ച അറിയിപ്പുകള്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭിക്കും. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഭൂകമ്പങ്ങള്‍ തിരി...

Continue reading