[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

എക്സ്പോ 2023 ദോഹയിൽ ഇക്വഡോർ പവലിയൻ ഉദ്ഘാടനം ചെയ്തു

ദോഹ : ഖത്തറിലെ ഇക്വഡോർ എംബസി ഹോർട്ടികൾച്ചറൽ എക്സ്പോ 2023 ദോഹയിൽ റിപ്പബ്ലിക് ഓഫ് ഇക്വഡോറിന്റെ പവലിയൻ തുറന്നു. രാജ്യത്തെ അംഗീകൃത അംബാസഡർമാർ, സർക്കാർ ഉദ്യോഗസ്ഥർ,...

Continue reading

വീട്ടമ്മമാർക്കും ജോലിചെയ്യാതെ പണം സേവ് ചെയ്യാം

പലപ്പോഴും പ്രതീക്ഷിക്കാതെ വരുന്ന ചെലവുകളാണ് പ്രശ്നമാകുന്നത്. പെട്ടെന്നു കയ്യിൽ കാശെടുക്കാനില്ലെങ്കിൽ കടം വാങ്ങേണ്ടിയും വരും, അത് ഒരുപക്ഷേ ഭാരിച്ച ഉത്തരവാദിത്ത...

Continue reading

കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് ഇനി ആഴ്ചയിൽ മൂന്ന് ദിവസം മാത്രം

മസ്‌കത്ത് : മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസുകൾ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. നവംബറിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ മാത്രമാണ് സർവീസുകളുണ്ടാവുകയെന്ന്...

Continue reading

സൗദിയിൽ ഇൻഷൂറൻസ് പദ്ധതിയിലൂടെ ഓരോ പൗരനും നിരവധി ആനുകൂല്യങ്ങൾ

റിയാദ്: സൗദിയിൽ അടുത്ത വർഷം മുതൽ ദേശീയ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജെൽ. വാർഷിക പുതുക്കലുകൾ ആവശ്യമില്ലാത്ത ആജീവനാന്ത ഇൻഷൂറൻസ് ...

Continue reading

ഇസ്രായേലിന്റെ ആസൂത്രിത കരയുദ്ധം പ്രാദേശികവും ആഗോളവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും: ഒമാന്‍

മസ്കത്ത്: ഒക്‌ടോബർ 27ലെ യു.എൻ ജനറൽ അസംബ്ലി പ്രമേയത്തിന് അനുസൃതമായി സംഘർഷം അവസാനിപ്പിക്കണമെന്നും മാനുഷിക സഹായം സുഗമമാക്കാൻ അടിയന്തര അന്താരാഷ്ട്ര ഇടപെടൽ നടത്തണമ...

Continue reading

ലോക സംഗീത മേളയും പുരസ്​കാര നിശയും ന​വം​ബ​ർ14 മു​ത​ൽ

ജി​ദ്ദ: 2024ലെ ​ലോ​ക സം​ഗീ​ത മേ​ള​യും പു​ര​സ്​​കാ​ര നി​ശ​യും റി​യാ​ദി​ൽ ന​ട​ക്കു​മെ​ന്ന്​ സൗ​ദി മ്യൂ​സി​ക് അ​തോ​റി​റ്റി അ​റി​യി​ച്ചു. 2024 ന​വം​ബ​ർ 14 മു​ത​ൽ...

Continue reading

അ​തി​ശ്ര​ദ്ധ വേണം: ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പൊ​തു​ജ​നാ​രോ​ഗ്യ കേ​ന്ദ്രം

അ​ബൂ​ദ​ബി: ശൈ​ത്യ​കാ​ല​ത്തി​ന്റെ ക​ട​ന്നു​വ​ര​വോ​ടെ​യാ​ണ് രാ​ജ്യ​ത്ത് പ​ക​ര്‍ച്ച​പ്പ​നി​യും ക​ടു​ത്ത ചു​മ​യും കൂ​ടി​യ​ത്. കു​ട്ടി​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത...

Continue reading

അമേരിക്കയിൽ കേരളത്തിന്റെ ‘തട്ട്’

കോഴിക്കോട്ടുകാരൻ വിനോദ് കളത്തിലും പങ്കാളിയും അമേരിക്കൻ സ്വദേശിയുമായ മാർഗരറ്റ് പാക്കും ചേർന്ന് ഷിക്കാഗോയിൽ കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ‘തട്ട്’ എന്ന തനതു കേരളീയ വി...

Continue reading

‘നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട്’; ദുബായ്

ദുബായ്: വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി പ്രതിമാസ പ്രചാരണ പരിപാടിക്ക് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അ...

Continue reading

താജ്‍മഹലിന് മുകളിലൂടെ പറക്കാം

ആഗ്ര: ലോകാത്ഭുതമായ താജ് മഹലിന് മുകളിലൂടെ ഒരു ഹോട്ട് എയർ ബലൂണിലൂടെ പറന്നു നടക്കാം. ഈ ബലൂൺ റൈഡുകൾ താജ് കാർണിവലിന്റെ ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. താജ്മഹലിന് സ...

Continue reading