[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ഡീപ് ഫേക് വിഡിയോ; ബോധവത്കരണ ക്യാംപെയ്നുമായി ചിന്മയി

നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ വിഡിയോ‌‌ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡീപ് ഫേകിന്റെ അപകടം ഒരിക്കൽക്കൂടി തിരിച്ചറിയപ്പെടുകയാണ്. കുറച്ചു മാസങ്ങൾക്കു മുൻപ് ജെ...

Continue reading

ആറു രാജ്യക്കാർക്കു കൂടി ഇ-വീസയും ഓൺ അറൈവൽ വീസയും അനുവദിക്കാൻ സൗദി

ജിദ്ദ : നിലവിൽ ഏതാനും രാജ്യങ്ങൾക്ക് മാത്രമായി അനുവദിക്കപ്പെട്ടിരുന്ന നിക്ഷേപക വിസിറ്റ് വീസ മുഴുവൻ രാജ്യങ്ങളിലുള്ളവർക്കും ഇനി മുതൽ ലഭ്യമാകും. സൗദിയിൽ നിക്ഷേപകർ...

Continue reading

23 to Marae 2023 in Bahrain

23 ​മു​ത​ൽ മ​റാ​ഇ 2023 ബഹ്‌റിനിൽ

മ​നാ​മ: ബ​ഹ്‌​റൈ​ൻ ആ​നി​മ​ൽ പ്രൊ​ഡ​ക്ഷ​ൻ ഷോ​യു​ടെ (മ​റാ​ഇ 2023) ആ​റാ​മ​ത് പ​തി​പ്പ് 23ന് ​തു​ട​ങ്ങും. ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ൻ​ഡ്യൂ​റ​ൻ​സ് വി​ല്ലേ​ജി​ൽ...

Continue reading

Oman wins World Cup Qualifying Tournament

ലോകകപ്പ് യോഗ്യത ടൂർണമെന്‍റിൽ ഒമാന് വിജയം

ഒമാൻ: നേപ്പാളിൽ നടന്ന ലോകകപ്പ് യോഗ്യത ടൂർണമെന്‍റിന്‍റെ ഫൈനലിൽ സൂപ്പർ ഓവറിൽ ഒമാന് വിജയം. കീർത്തിപൂർ ടി.യു ഗ്രൗണ്ടിൽ അരങ്ങേറിയ ഫൈനലിൽ ആതിഥേയരെ സൂപ്പർ ഓവറിൽ 11 റ...

Continue reading

40% reduction in water use by 2030: Qatar

2030ഓടെ വെള്ളത്തിന്റെ ഉപയോഗം 40 ശതമാനം കുറക്കും: ഖത്തർ

ദോഹ: ജല ഉപയോഗം പരമാവധി കുറച്ചുള്ള കൃഷി രീതികള്‍ അവലംബിക്കാന്‍ ഖത്തര്‍. 2030ഓടെ നിലവിലുള്ളതിനേക്കാള്‍ വെള്ളത്തിന്റെ ഉപയോഗം 40 ശതമാനം കുറക്കുന്നതിനുള്ള പദ്ധതിക...

Continue reading

Inspection in tourism sector in Saudi to ensure better service

മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ സൗദിയിൽ ടൂറിസം മേഖലയിൽ പരിശോധന

റിയാദ്: സൗദിയിൽ ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള വിനോദ സഞ്ചാര മേഖലയിൽ പരിശോധന ശക്തമാക്കി. ഞങ്ങളുടെ അതിഥികൾക്ക് മുൻഗണന' എന്ന കാമ്പയിനിന്റെ ഭാഗമായി വിനോദ സഞ്ചാര...

Continue reading

Actress Jolly Chirayam's autobiography at the Sharjah International Book Festival

നടി ജോളി ചിറയത്തിന്റെ ആത്മകഥ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ

ഷാർജ : ചലച്ചിത്രനടിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്തിന്റെ ആത്മകഥ ‘നിന്ന് കത്തുന്ന കടലുകൾ’ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു. ഏറെക്കാലം യുഎഇയിൽ...

Continue reading

അമിതമായ വിശപ്പ് കുറക്കാൻ

അമിതമായ വിശപ്പ് പലപ്പോഴും അമിതഭാരത്തിലേയ്ക്കും കൊളസ്‌ട്രോള്‍ പോലുള്ള മറ്റു പ്രശ്‌നങ്ങളിലേയ്ക്കും വഴിതെളിയ്ക്കാറുണ്ട്. വിശപ്പ് തോന്നുമ്പോള്‍ കൊഴുപ്പ്, പഞ്ചസാര...

Continue reading

കേരളീയത്തെ പരോക്ഷമായി പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സര്‍ക്കാര്‍തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമ്പോഴും ഉത്സവങ്ങള്‍ നടത്തി ധൂര്‍ത്തടിക്കുകയാണെന്ന വിമര്‍ശന...

Continue reading