[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

സൗദി ദേശീയ എണ്ണ കമ്പനി അരാംകോയുടെ ലാഭത്തിൽ കുറവ്

ജിദ്ദ: സൗദി ദേശീയ എണ്ണ കമ്പനിയായ അരാംകോയുടെ ലാഭത്തിൽ കുറവ് രേഖപ്പെടുത്തി. ഈ വർഷം സെപ്തംബർ 30 വരെയുള്ള മൂന്നാം പാദത്തിൽ 122.19 ബില്യൺ റിയാലാണ് സൗദി അരാംകോയുടെ ...

Continue reading

ഖത്തറില്‍ വതന്‍ അഭ്യാസം: 30 ഓളം ഏജന്‍സികള്‍ ഭാഗമായി

ദോഹ: വിവിധ മേഖലകളിലെ സുരക്ഷാ തയ്യാറെടുപ്പുകള്‍ വിലയിരുത്തി ഖത്തറില്‍ വതന്‍ അഭ്യാസം പുരോഗമിക്കുന്നു. സാധാരണവും അസാധാരണവുമായ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാ...

Continue reading

ജിസിസി റെയിൽ പദ്ധതിയുടെ നടപടികള്‍ ആരംഭിച്ചു

കുവൈത്ത് : കുവൈത്തില്‍ ജിസിസി റെയിൽവേ പദ്ധതിയുടെ ഒന്നാം ഘട്ടം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടത്തിൽ സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ നിന്...

Continue reading

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരായ നിയമപോരാട്ടം വീണ്ടും കടുപ്പിച്ച് കേരളം. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ ന...

Continue reading

ലോകത്തെ കഠിനാധ്വാനികളില്‍ ഇന്ത്യക്കാര്‍ ആറാം സ്ഥാനത്ത്

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷ(ഐഎല്‍ഒ)ന്റെ കണക്കുപ്രകാരം ലോകത്ത് കഠിനാധ്വാനം ചെയ്യുന്നവരില്‍ ഇന്ത്യക്കാര്‍ ആറാം സ്ഥാനത്ത്. ഇന്ത്യയിലെ ഓരോ വ്യക്തിയും ആഴ്ചയില...

Continue reading

ഷാംപൂ പലവിധം; അറിഞ്ഞുപയോഗിക്കാം

നമ്മുടെ മുടിക്ക് ചേരാത്ത ഷാംപൂ ഉപയോഗിച്ചാല്‍, മുടിയുടെ സ്വാഭാവികഭംഗി പോവും. അതിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ഏതൊക്കെയെന്ന് വാങ്ങുന്നതിനുമുമ്പ് കൃത്യമായി നോക്കണം. ...

Continue reading

ഇസ്രയേലിനോട് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക

ജറുസലേം: ​ഗാസയിലെ ഇസ്രയേൽ അധിനിവേശം അംഗീകരിക്കില്ല. ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ബന്ദികളുടെ മോചനത്തിനായി സമാധാന ശ്രമവുമായി അമേരിക്ക. ബന്ദികളുടെ മോ...

Continue reading

ഇസ്രായേൽ ആക്രമണം; 10,000 പലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ 10,000 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒക്ടോബർ ഏഴ് മുതൽ ഇസ്രയേൽ ആക്രമണത്തിൽ വെസ്റ്റ് ബാങ്കിൽ 152 പേർ കൊല്ലപ്പെട്ടതായ...

Continue reading

Hajj Registration: 2.5 percent of applicants increase

ഹ​ജ്ജ് ര​ജി​സ്​​ട്രേ​ഷ​ൻ: അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 2.5 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​

​മ​സ്ക​ത്ത്: അ​ടു​ത്ത വ​ര്‍ഷ​ത്തേ​ക്കു​ള്ള ഹ​ജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​യി. ഈ ​വ​ർ​ഷം ഹ​ജ്ജി​നാ​യി അ​പേ​ക്ഷി​ച്ച​വ​രി​...

Continue reading