[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ഐ.വൈ.സി.സി 43-ാമത് മെഡിക്കൽ ക്യാമ്പ് 29ന്

മനാമ: കോൺഗ്രസ് ജന്മദിനാഘോഷ ഭാഗമായി ഐ.വൈ.സി.സി ബഹ്റൈൻ മനാമ അൽ റബീഹ് ഹോസ്പ്‌പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 29ന് രാവിലെ എട്ടു മുതൽ ഉച...

Continue reading

അബൂദബിയിൽ ഫുഡ് ട്രക്ക് സർവിസുകൾക്ക് നിയന്ത്രണം

അബൂദബി: നഗരത്തിലെ നിശ്ചിത ഇടങ്ങളിൽ ഫുഡ് ട്രക്ക് സർവിസുകൾക്ക് പെർമിറ്റ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇനിയൊരറ...

Continue reading

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി

ഗസ്സയിൽ ഇസ്രായേൽ സേന നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 8200 പേർ കുട്ടികളാണ്. 54,536 പേർക്ക് പരിക്കേൽക്കുകയും 7000 പേരെ കാണാത...

Continue reading

മിന്നലോട് കൂടിയ ചാറ്റൽമഴക്ക് സാധ്യത

കുവെെത്തിൽ അടുത്ത ദിവസങ്ങളിൽ പരക്കെ മഴ പെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചവരെ മിക്കയിടങ്ങളിലും മഴ അനുഭവപ്പെട്ടു. മിന്നലോട് കൂടിയ ചാറ്റൽമഴക്ക് വരും ദിവസങ്ങളിൽ സാധ...

Continue reading

സൗദിയിൽ പുതു വർഷത്തിൽ ശമ്പള വർധനയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്

ദമ്മാം: സൗദിയിൽ അടുത്ത വർഷം ശമ്പള വർധന പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര റിക്രൂട്ടിങ് ഏജൻസിയുടെ പഠന റിപ്പോർട്ട്. ആറു ശതമാനം വരെ ശമ്പള വർധനയാണ് ഏജൻസി പ്രവചിക്ക...

Continue reading

നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അപകടകരമായേക്കാവുന്ന രീതിയിൽ പഴകിയ ഭക്...

Continue reading

സൗദിയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു; കണക്കുകൾ പുറത്തുവിട്ട് ജനറൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് അതോറിറ്റി

റിയാദ്: സൗദിയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. കാരണങ്ങളുൾപ്പെടെ വിശദീകരിച്ച് ജനറൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് അതോറിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. ഹൈവേ ട്രാക്കുകളിൽ വ...

Continue reading

Argentina tops the 2023 FIFA rankings

2023ലെ ഫിഫ റാങ്കിംഗിൽ അർജന്റീന മുന്നിൽ

2023 അവസാനത്തോടെ ലോക ചാമ്പ്യന്മാരായ അർജന്റീന അവരുടെ ലോക ഒന്നാം നമ്പർ സ്ഥാനത്ത് ഉറച്ചുനിന്നു. ഫിഫ വർഷാവസാനമുള്ള പുരുഷന്മാരുടെ ലോക റാങ്കിംഗ് പ്രഖ്യാപിച്ചു. ഏപ്ര...

Continue reading

The price of commercial cylinders will come down

വാ​ണി​ജ്യ സി​ല​ണ്ട​റു​ക​ളു​ടെ വി​ല കു​റ​യും

ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ ക്രൂ​ഡോ​യി​ലി​ന് വി​ല കു​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്ത് വാ​ണി​ജ്യ ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ല​ണ്ട​റു​ക​...

Continue reading

Gold prices rose in Kerala today

കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46000 ത്തിനു മുകളിലാണ് കഴിഞ്ഞ ഒരഴ്ചയാ...

Continue reading