[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ഗസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ കഴിഞ്ഞ ആഴ്ചകളില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഖത്തർ പ്രധാനമന്ത്രി

ദോഹ: ഗസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ കഴിഞ്ഞ ആഴ്ചകളില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ...

Continue reading

അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം

അടുത്ത മണ്ഡലകാലത്തേക്കുള്ള ശബരിമല മേല്‍ശാന്തിയായി അരുണ്‍കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ...

Continue reading

ഫലസ്തീനെ അംഗീകരിക്കാന്‍ രാജ്യങ്ങള്‍ മുന്നോട്ടുവരണം -അമീർ

ദോഹ: ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന പ്രഥമ യൂറോപ്യൻ യൂനിയൻ ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി. ഫലസ്തീനെ അംഗീകരിക്കാന്‍ കൂടുതല്...

Continue reading

സൗദിയിൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന പി​ഴ​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച ഇ​ള​വ് നാളെ അ​വ​സാ​നി​ക്കും

റിയാദ്: സൗദിയിൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന പി​ഴ​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച ഇ​ള​വ് നാളെ (ഒ​ക്ടോ​ബ​ർ 18) ​അ​വ​സാ​നി​ക്കുമെന്ന് സൗദി ട്രാ​ഫി​ക് വ​കു​പ്പ് ഓർമിപ്പിച്ച...

Continue reading

ഗ​സ്സ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റോ​ബോ​ട്ടി​ക്‌​സ് പ്രോ​ജ​ക്ടു​മാ​യി ഖ​ത്ത​ർ

ദോ​ഹ: ഗ​സ്സ​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യിയ റോ​ബോ​ട്ടി​ക്‌​സി​ലേ​ക്കും സാ​​ങ്കേ​തി​ക വി​ദ്യ​ക​ളി​ലേ​...

Continue reading

സരിൻ ഇന്നലെ വരെ അടുത്ത സുഹൃത്ത്, ഇന്നും നാളെയും അങ്ങനെ തന്നെ -രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനർ പി. സരിൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകാതെ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എ സ്ഥാനാർഥിയും യൂത്ത...

Continue reading

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുല്ല അധികാരമേറ്റു

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര എംഎൽഎയടക്കം അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തിരഞ്ഞെടുപ്പ് സഖ്യത്തിന്‍റെ ഭാഗമ...

Continue reading

’44 വർഷത്തെ സിനിമ ജീവിതം, വില്ലനായി തുടങ്ങി, നായകനായി വളര്‍ന്നു, ഇനി സംവിധായകൻ’; കച്ചമുറുക്കി ഡയറക്ടർ മോഹൻലാൽ

ആദ്യം പ്രതിനായകനായും പിന്നീട് നായകനായും മലയാളികളെ ത്രസിപ്പിച്ച മോഹൻലാൽ സംവിധായകൻ ആയെത്തുമ്പോൾ എങ്ങനെയുണ്ടെന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുക...

Continue reading

എഡിജിപിയേയും പി.ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടി; അഭിമുഖത്തിൻ്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിന്’; പിവി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം തുടർന്ന് പിവി അൻവർ എംഎൽഎ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ വിവാദ അഭിമ...

Continue reading

ബോര്‍ഡ് വച്ച് ആളെ കയറ്റാനാവില്ല’; റോബിന്‍ ബസ് ഉടമയ്ക്ക് തിരിച്ചടി; ഹര്‍ജി തള്ളി ഹൈക്കോടതി

പെര്‍മിറ്റ് ലംഘനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി ഹൈക്കോടതി തള്ളി റോബിന്‍ ബസിന്റേത് നിയമലംഘനമാണെന്ന കെ.എസ്.ആര്‍.ടി.സിയുടെ വാദം...

Continue reading