[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻമാര്‍ക്ക് ലൈസൻസ്, കർശന നിയന്ത്രണം അവതരിപ്പിച്ച് സിംബാബ്വേ, കുറഞ്ഞ ഫീ 4250 രൂപയോളം

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആയിരിക്കുന്നവര്‍ക്ക് രജിസ്ട്രേഷൻ നിര്‍ബന്ധമാക്കുന്ന നിയന്ത്രണം അവതരിപ്പിച്ച് ആഫ്രിക്കൻ രാജ്യം. ഫീസ് അടച്ച് ലൈസൻസ് നേടണമെന്നാണ് ...

Continue reading

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത

ഇന്ന് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട,...

Continue reading

പുലിമുട്ട് നിര്‍മാണത്തില്‍ വന്‍ അഴിമതി; സോഫ്റ്റ്‌വെയറില്‍ ക്രമക്കേട്

സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ പുലിമുട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കോടികളുടെ അഴിമതിയെന്ന് ആരോപണം. പുലിമുട്ട് നിര്‍മാണത്തിനായി കൊണ്ടുവരുന്ന കരിങ്...

Continue reading

ഇനി ജയ്‌സ്വാള്‍-സഞ്ജു യുഗം! ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനം സഞ്ജു ഉറപ്പിച്ചു; വാഴ്ത്തി ദിനേശ് കാര്‍ത്തിക്

ചെന്നൈ: ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിരുന്നു. 50 പന്തുകളില്‍ ഏഴ് ഫോറും 10 സിക്സും സഹിതം 107 റണ്...

Continue reading

വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ മുന്നണികള്‍

വയനാട്ടിലും തൃശൂർ ചേലക്കരയിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്. വയനാട്ടില്‍ 1354 ബൂത്തുകളിലായി 14,71,742 വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തും കഴിഞ്ഞ തവണ 74.22% പ...

Continue reading

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി യാത്രയും ബുക്ക് ചെയ്യാൻ സംവിധാനം

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി യാത്രയും ബുക്ക് ചെയ്യാൻ സംവിധാനം. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനുള്ള തിരുവിതാ...

Continue reading

നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ; വടക്കൻ ഇസ്രായേലിലേയ്ക്ക് 165 റോക്കറ്റുകൾ വർഷിച്ച് ഹിസ്ബുല്ല

ടെൽ അവീവ്: ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഹിസ്ബുല്ല. വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് 165 റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. ആക്രമണത്തിൽ നിരവധി ആളു...

Continue reading

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് സന്തോഷവാർത്ത;തിരിച്ചുവരവ് പ്രഖ്യാപിച്ച് മുഹമ്മദ് ഷമി

കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് സന്തോഷവാര്‍ത്ത. പരിക്കുമൂലം കഴിഞ്ഞ ഒരു വര്...

Continue reading

മഴ കനക്കും, അടുത്ത മൂന്ന് ദിവസം ജാഗ്രത വേണം; ഇടിമന്നലോടെ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നവംബർ 13 മുതൽ 15 വരെ കേരളത്തിൽ ഇടിമിന്നലോടെ മഴയുണ്ടാകുമെ...

Continue reading

യ​മ​നി​ൽ സൗ​ദി സൈ​ന്യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം; ര​ണ്ട്​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു, ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്

റി​യാ​ദ്​: സൗ​ദി സൈ​ന്യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സ​യൂ​ൺ ന​ഗ​...

Continue reading