[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ഖത്തർ സെൻട്രൽ ബാങ്ക് ഉപഭോക്തൃ ധനസഹായത്തിന്റെ അധിക ചിലവിൽ നിന്ന് ഉപഭോക്താക്കളെ ഒഴിവാക്കുന്നു.

ദോഹ, ഖത്തർ: ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) 2023 ജൂലൈ 27 വ്യാഴാഴ്ച പ്രഖ്യാപിച്ചു - സംസ്ഥാനത്തിന്റെ നിർദ്ദേശപ്രകാരം, ഉപഭോക്തൃ ധനസഹായം, ഉപഭോക്താവിന്റെ ശമ്പളത്തി...

Continue reading

cinematograph-amendment-bill-

സിനിമാറ്റോഗ്രഫി നിയമ ഭേദഗ തി രാജ്യസഭ പാസാക്കി; സിനിമ ചോരണത്തിന് മൂന്ന് വർഷം വരെ തടവ്.

ന്യൂഡൽഹി: സിനിമ ചോരണത്തിന് മൂന്നു മാസം മുതൽ മൂന്നു വർഷം വരെ തടവും മൂന്നു ലക്ഷം മുതൽ മൊത്തം നിർമാണ ചെലവിന്റെ അഞ്ചു ശ തമാനം വരെ പിഴയും വ്യവസ്ഥ ചെയ്തും സിനിമ കളു...

Continue reading

കിങ് സൽമാൻ കപ്പ് ഫുട്ബാളിന് തുടക്കം

റിയാദ്: അറബ് ക്ലബുകൾക്കായുള്ള കിങ് സൽമാൻ കപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് തുടക്കം. ത്വാഇഫ്, അബഹ, അൽ ബാഹ എന്നിവിടങ്ങളിലായി നടക്കുന്ന മത്സ...

Continue reading

സ്പീക്കര്‍ക്കെതിരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലെന്ന് പി ജയരാജന്‍:

തലശേരി: സംസ്ഥാനത്തിന്റെ നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ കൈ ഓങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയം...

Continue reading

മണ്‍സൂണ്‍ ബംബറിന്റെ 10 കോടി മലപ്പുറത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക്

മലപ്പുറം; സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബംബര്‍ ബി ആര്‍ 92 ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഒന്നാ...

Continue reading

സത്യവാങ്മൂലത്തിലെ ഒപ്പ് തന്റേതല്ലെന്ന് ഫാഷൻ ഗോൾഡ് കേസിൽ അഡ്വ സി ഷുക്കൂർ

കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് അഡ്വ സി ശുക്കൂർ. സത്യവാങ്മൂലത്തിലുള്ളത് തന്റെ ഒപ്പല്ലെന്നും മേല്‍പ്പറമ്പ് പൊലീസിന്‍റെ അ...

Continue reading

ഖരീഫ്: ‘ബ്ലൂം ഹവാന സലാല ഫെസ്റ്റിവലി’ന് ഇന്നു തുടക്കം.

മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി പൈ തൃക വിനോദസഞ്ചാര മന്ത്രാലയം സംഘടിപ്പി ക്കുന്ന 'ബൂം ഹവാന സലാല ഫെസ്റ്റിവൽ' പരിപാ ടികൾക്ക് ഇന്നു തുടക്കമാകും.ബിസിനസ് പ്ലാറ്റ്...

Continue reading

ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യത മത്സരം: ഇന്ത്യ ഗ്രൂപ്പ് എയിൽ; ഖത്തറും കുവൈത്തും ഗ്രൂപ്പിൽ.

2026ലെ ഫിഫ ലോകകപ്പിനുള്ള രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ ഗ്രൂപ്പ് എയിൽ. കരുത്തരായ ഖത്തറും കുവൈത്തിനും പുറമെ അഫ്ഗാനിസ്ഥാൻ-മംഗോളിയ മത്സരത്തിലെ വിജയികളു...

Continue reading

കഴിഞ്ഞ വർഷം കിട്ടാക്കടമായി ബാങ്കുകൾ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ.

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ബാങ്കുകൾ 2,09,144 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ). വിവരാവകാശ നിയമപ്രകാര...

Continue reading

ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം സ​ന്ദ​ർ​ശി​ച്ച​ത്​ 90 ല​ക്ഷം പേ​ർ

ദുബായ്: ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മാ​യ ‘യു.​എഇ’ വെ​ബ്​​സൈ​റ്റി​ൽ ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ട​യി​ൽ 91 ല​ക്ഷം പേ​ർ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ച്ച​താ​...

Continue reading