[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
Lucky Bhaskar poster

വീണ്ടും പാൻ ഇന്ത്യൻ ചിത്രവുമായി ഡീക്യു പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ചത് ‘ലക്കി ഭാസ്കർ

പിറന്നാൾ ദിനത്തിൽ സൂപ്പർതാരം ദുൽഖർ സൽമാന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. സിത്താര എന്റെർറ്റൈൻമെന്റ്സ് നിർമിച്ച് വെങ്കി അരി സംവിധാനം...

Continue reading

Yusuf-Pathan wins match by stunning batting

യൂസഫ് പത്ത്ൻ..!26 പന്തിൽ നിന്ന് പുറത്താകാതെ 80

ഹരാരെ (സിംബാവെ): വെടിക്കെട്ട് ബാറ്റിങ്ങിന്റെ പര്യായമാണ് അന്നും ഇന്നും യൂസഫ് പത്താൻ(yusuf-pathan). അസാധ്യമെന്ന് തോന്നിന്നിടത്ത് നിന്ന് അടിച്ച് കരക്കയറ്റുകയാണ് ...

Continue reading

നോട്ടിലെ നമ്പറിൽ നക്ഷത്ര ചിഹ്നമുണ്ടോ? ആർ.ബി.ഐയുടെ ഈ അറിയിപ്പ് ശ്രദ്ധിക്കൂ

മുംബൈ: നമ്പറിൽ നക്ഷത്ര ചിഹ്നമുള്ള (*) കറൻസി നോട്ടുകൾ നിയമപരമായി സാധുവല്ലെന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ അറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നക്ഷത്ര ചിഹ്നമു...

Continue reading

സ്വർണവില; ഗ്രാമിന് ഒരു ദിർഹം കൂടി

ദുബായ്: ഡോളർ വിലയിടിവന്റെ തുടർച്ചയായി സ്വർണവിലയിൽ വർധന. ഗ്രാമിന് ഒരു ദിർഹമാണ് വർധിച്ചത്. അമേരിക്കൻ ഫെഡറൽ റിസർവിൽ 25 ശതമാനത്തിന്റെ വർധന വരുത്തിയതിനെ തുടർന്നാണ്...

Continue reading

ഇന്ത്യ ട്രാവൽ അവാർഡ് പുരസ്കാരം ഒമാൻ ടൂറിസം മന്ത്രാലയത്തിന്

മ​സ്ക​ത്ത്​: ഇന്ത്യ ട്രാവൽ അവാർഡ് 2023 പുരസ്കാരം സ്വന്തമാക്കി ഒമാൻ ടൂറിസം മന്ത്രാലയം. ‘ഫാ​സ്റ്റ​സ്റ്റ് ഗ്രോ​യി​ങ്​ ടൂ​റി​സം ബോ​ർ​ഡ്​ ട്രോ​ഫി​യാ​ണ്​ ഒ​മാ​ൻ നേ​...

Continue reading

സാ​​ഫി​​ർ എ​​ണ്ണ ടാ​​ങ്ക​​ർ; ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഇ​ട​പെ​ടൽ

ദോ​​ഹ: യ​​മ​​ൻ​തീ​​ര​​ത്ത് ലോ​ക​ത്തി​നാ​കെ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ‘സാ​ഫി​ർ’ എ​ണ്ണ​ക്ക​പ്പ​ലി​ന്റെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ന​ട​ത്തു​ന്ന ഇ...

Continue reading

പലിശനിരക്കില്‍ മാറ്റം വരുത്തി ഗള്‍ഫ് കേന്ദ്ര ബാങ്കുകള്‍

അബുദാബി: സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങൾ പലിശനിരക്കുകളില്‍ മാറ്റം വരുത്തി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഗള്‍ഫ് ര...

Continue reading

ഭൂമിയിൽ ഗ്ലോബൽ ബോയിലിങ്

ജനീവ : ഇനി ആഗോളതാപനമല്ല, ആഗോള തിളപ്പ്. 1.2 ലക്ഷം വർഷങ്ങൾക്കിടെ ഭൂമിയിൽ ഇത്രയും ചൂട് ആദ്യം. യൂറോപ്പിലും യുഎസിലും ആഫ്രിക്കയിലും ഉഷ്ണക്കാറ്റു വീശി ലോകചരിത്രത്തില...

Continue reading

മണിപ്പുര്‍: ഏഴാംദിവസവും ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്‌പോര്.വര്‍ഷകാല സമ്മേളനത്തിന്റെ ഏഴാംദിവസവും ലോക്‌സഭയില...

Continue reading

കാലാവസ്ഥാ ഉച്ചകോടി; ജി20 രാജ്യങ്ങൾ നയിക്കണം

ദുബായ്: ദുബായിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ ഏറ്റവും മികച്ച തീരുമാനങ്ങൾ വരാൻ ജി20 രാജ്യങ്ങൾ നയിക്കണം. കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്തങ്ങൾ തരണം ചെയ്യുന്നത...

Continue reading