[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ഓണത്തിന് പച്ചക്കറി വില കൂടുമോ

കാലംതെറ്റിയ മഴയും വരൾച്ചയും മൂലം അയൽസംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കെത്തുന്ന പച്ചക്കറിയുടെ അളവു കാര്യമായി കുറഞ്ഞു. കൃഷിയുള്ള ജില്ലകളിലെ ഉൽപാദനവും കുറവാണ്. ഓ...

Continue reading

തണ്ടപ്പേർ– ആധാർ ബന്ധിപ്പിക്കൽ; റവന്യു വകുപ്പ് ഊർജിതം

തിരുവനന്തപുരം : ഒരാൾക്ക് സംസ്ഥാനത്ത് എവിടെ ഭൂമി ഉണ്ടെങ്കിലും അതെല്ലാം ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന ഏകീകൃത സ...

Continue reading

ദേ​ശാ​ട​ന​പ്പ​ക്ഷി​കളെ​ വരവേൽക്കാൻ കു​വൈ​ത്ത്

കു​വൈ​ത്ത് : ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ ശ​ര​ത്കാ​ല കു​ടി​യേ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ഇ​ട​മാ​ണ് കു​വൈ​ത്ത്. വ​രു​ന്ന ശ​ര​ത് കാ​ല​ത്ത് കു​വൈ​ത്ത് വ​ൻ തോ​തി​ൽ...

Continue reading

ബർലിനിൽ മലയാളി മങ്കമാരുടെ തിരുവാതിര

ബർലിൻ : ഈ ഓണക്കാലത്ത് 52 മലയാളി മലയാളി മങ്കമാർ ജർമനിയിലെ ബർലിനിൽ മെഗാതിരുവാതിര ഒരുക്കി ചരിത്രം സൃഷ്ടിച്ചു. ബർലിനിലെ ഹെർമൻപ്ലാറ്റ്സിനടുത്ത് ഹാസെൻഹെയ്ഡ് ഹിന്ദു ...

Continue reading

ആഴ്ചയിൽ 3 ദിവസമെങ്കിലും ഓഫീസിലെത്തണം ;കടുത്ത നടപടിയുമായി മെറ്റ

കാലിഫോര്‍ണിയ: ഓഫീസിൽ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും വരാത്ത ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി മെറ്റ. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്...

Continue reading

ഇന്ത്യ നാവികസേന കപ്പൽ കുവൈത്തിലെത്തി

ഇ​ന്ത്യ​യുടെ നാ​വി​ക​സേ​ന കപ്പലായ ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണം ശനിയാഴ്ച പുലർച്ചെ കു​വൈ​ത്തി​ലെ​ ഷുവൈഖ് തുറമുഖത്തെത്തി. ക​പ്പ​ൽ, കു​വൈ​ത്ത് നാ​വി​ക​സേ​ന​യും അ...

Continue reading

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചുവെന്നാരോപിച്ച് പ്രകാശ്‌രാജിനെതിരേ രൂക്ഷ വിമർശനം

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചുവെന്നാരോപിച്ച്‌ നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസമാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ...

Continue reading

എൻജിനീയറിങ് അദ്ഭുതം: ‘ദ്വാരക എക്സ്‌പ്രസ്’

ന്യൂഡൽഹി: ‘എൻജിനീയറിങ് അദ്ഭുതം: ദ്വാരക എക്സ്‌പ്രസ്’ എന്ന കുറിപ്പോടെ സമൂഹമാധ്യമമായ എക്സിൽ (ട്വിറ്റർ) ഇ‌ന്ത്യയിലെ...

Continue reading

ജലഗതാഗത സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ പാര്‍ക്കിങ്

ദുബൈ: ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ഫെറി സര്‍വീസ് ഉപയോഗിക്കുന്ന ബൈക്ക്, സ്‌കൂട്ടര്‍ യാത്രക്കാര്‍ ഇനി മുതല്...

Continue reading

Automated radars

ഖത്തറിൽ സെപ്റ്റംബർ 3 മുതൽ വാഹനങ്ങളിലെ നിയമലംഘനം കണ്ടെത്താൻ ഓട്ടോമേറ്റഡ് റഡാറുകൾ.

ദോഹ : ഖത്തറിലെ റോഡുകളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി പുതിയ സംവിധാനം രൂപപ്പെടുത്തുന്നു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക,സീറ്റ് ബെൽറ്റ് ധരിക്കാതി...

Continue reading