[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

വേനൽക്കാലത്തെ ഉയർന്ന താപനില മരുന്നുകളുടെ സംഭരണത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് നൽകി PHCC

ദോഹ : മരുന്നുകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ വേനൽ കാല താപനില ഉയരുന്നതിനാൽ സംഭരിച്ച മരുന്നുകളുടെ കാലാവധിയെയും വീര്യത്തെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി പി എച്...

Continue reading

കനത്ത മഴ; കക്കാട്ടാർ കരകവിഞ്ഞു, മണിയാറിന്റെയും മൂഴിയാർ ഡാമിന്റെയും ഷട്ടറുകൾ തുറന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ കിഴക്കൻ വനമേഖലയിൽ പെയ്ത കനത്ത മഴയിൽ കക്കാട്ടാർ കരകവിഞ്ഞു. മണിയാർ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാർ ഡാമിന്റെ ഒരു ഷട്ടറും മഴയെ ത...

Continue reading

പനി ; സോ​ണി​യാ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍

കോ​ണ്‍​ഗ്ര​സ് മുൻ അധ്യക്ഷയും മുതിർന്ന നേ​താ​വുമായ സോ​ണി​യാ ഗാ​ന്ധിയെ പ​നി​യേ​തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ഡ​ല്‍​ഹി സ​ര്‍ ഗം​ഗാ​റാം ആ​ശു​പ...

Continue reading

28 ഫാർമസി ലൈസൻസുകൾ കുവൈത്ത് റദ്ദാക്കി

കുവൈത്തിൽ 28 ഫാർമസികൾ അടച്ചുപൂട്ടാനും അവയുടെ ലൈസൻസ് റദ്ദാക്കാനും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റ...

Continue reading

ഖത്തറിലെ തുറമുഖത്തെ കണ്ടെയ്നർ വോളിയത്തിൽ 19 ശതമാനം വാർദ്ധനവ്

ദോഹ : 2023 ജൂലൈ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ ഖത്തർ തുറമുഖങ്ങളിൽ 19 ശതമാനം വർദ്ധനവ് ഉണ്ടായതായി കണക്കാക്കുന്നു.

Continue reading

Cultural Forum Inter District Sports Mela - Malappuram Winners

കള്‍ച്ചറല്‍ ഫോറം അന്തര്‍ ജില്ലാ കായികമേള – മലപ്പുറം ജേതാക്കള്‍

കള്‍ച്ചറല്‍ ഫോറം എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് രണ്ടാമത് അന്തര്‍ ജില്ലാ കായികമേളയിൽ മലപ്പുറം ഓവറോള്‍ ചാമ്പ്യന്മാരായി. കണ്ണൂര്‍ രണ്ടാമതെത്തിയപ്പോൾ തൃശൂരും തിരുവനന...

Continue reading

Real estate developer Arcade Developers to IPO

റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ആര്‍ക്കേഡ് ഡെവലപ്പേഴ്സ് ഐപിഒയ്ക്ക്

കൊച്ചി: മുംബൈയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ആര്‍ക്കേഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (...

Continue reading

Kerala GOLD PRICES Increase

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

കേരളത്ത് ഇന്ന് സ്വര്‍ണവില വർധിച്ചു.22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 44,160 രൂപയായി. ഗ്രാമിന് 5,520 രൂപയാണ് വിപണി വില. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ...

Continue reading

ചാവേർ സ്ഫോടനം; പാകിസ്ഥാനിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൻഖ്വ പ്രവിശ്യയിലെ ബന്നു ജില്ലയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു.

Continue reading

2030 ഓടെ മൊത്തം വൈദ്യുതിയുടെ 30% സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുമെന്ന് ഖത്തർ

ദോഹ : 2030 ഓടെ ഖത്തറിന്റെ മൊത്തം ഉൽപാദനത്തിന്റെ 30 ശതമാനത്തിൽ സൗരോർജ്ജം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. വൈദ്യുതി ഉല്പാദിപ്പിക്...

Continue reading