[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

പ്രതിപക്ഷ ‘ഇന്ത്യ’ ഏകോപനസമിതി പ്രഥമ യോഗം 13ന്

ന്യൂഡൽഹി: പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ ഏകോപനസമിതിയുടെ ആദ്യ യോഗം 13ന് ചേരും. ശരദ് പവാർ ആതിഥ്യം വഹിക്കും. എൻസിപി നേതാവ് ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയില...

Continue reading

ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തിന് കരാറായി

ദുബൈ: അഞ്ച്‌ ലക്ഷം കുടുംബങ്ങളിലേക്ക് സൗരോര്‍ജം എത്തിക്കാന്‍ ലക്ഷ്യമിടുന്ന ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തിന് കരാറായി. 550 കോടി ദ...

Continue reading

ഖത്തർ അമീർ ട്രാൻസിഷണൽ സോവറിൻ കൗൺസിൽ ഓഫ് സുഡാൻ ചെയർമാനുമായി ചർച്ചകൾ നടത്തി

ദോഹ : അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽതാനി സുഡാനിലെ ട്രാൻസിഷണൽ സോവറിൻ കൗൺസിൽ ചെയർമാൻ ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനുമായി വ്യാഴാഴ്ച ലുസൈൽ പാലസിൽ ഔദ്യോഗിക ചർച്ച നട...

Continue reading

Winners of Research Competition Against Terrorist Ideology Honored

തീവ്രവാദ ആശയങ്ങൾക്കെതിരെയുള്ള ഗവേഷണ മത്സരത്തിലെ വിജയികളെ ആദരിച്ചു

ദോഹ : ഭീകരതയെയും തീവ്രവാദത്തെയും നേരിടുന്നതിനുള്ള ദേശീയ സമിതിയുമായി ഏകോപിപ്പിച്ച് മന്ത്രാലയം ആരംഭിച്ച ഗവേഷണ മത്സരത്തിലെ വിജയികളെ കായിക യുവജന മന്ത്രി എച്ച് ഇ സ...

Continue reading

Amir noted Qatar's interest in ending the ongoing conflict in Sudan

സുഡാനിൽ നടക്കുന്ന പോരാട്ടം അവസാനിപ്പിക്കുന്നതിൽ ഖത്തറിന്റെ താല്പര്യം രേഖപ്പെടുത്തി അമീർ

ദോഹ : സുഡാനിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ഖത്തറിന്റെ താൽപര്യം രേഖപ്പെടുത്തി അമീർ എച്ച് ...

Continue reading

Qatar Passport Office has been moved from Al Gharafa to Wadi Al Banat

ഖത്തർ പാസ്പോർട്ട് ഓഫീസ് അൽ ഗരാഫയിൽ നിന്നും വാദി അൽ ബനാത്തിലേക്ക് മാറ്റിയതായി ആഭ്യന്തരമ മന്ത്രാലയം

ദോഹ : ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് ആസ്ഥാനം അൽ ഗരാഫയിലെ പഴയ കെട്ടിടത്തിൽ നിന്നും വാദി അൽ ബനാത്ത് ഏരിയയിലെ പുതിയ സ്ഥലത്തേക്ക് മാറ്റിയതായി ആഭ്യന്തരമന്ത്രാലയ...

Continue reading

Saudi Crown Prince

ജി 20 ഉച്ചകോടി: സൗദി കിരീടാവകാശി ഇന്ത്യയിലേക്ക്

ജിദ്ദ : ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലേക്ക് എത്തും.ഈ മാസം 9, 10 തീയതികളിൽ നടക്കുന്...

Continue reading

Fruits

ദഹനപ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം

ഇന്നത്തെ ആളുകളിൽ ദഹനപ്രശ്‌നങ്ങൾ വളരെ സാധാരണമായ കാര്യമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പ്രകൃതിദത്തമായ ചില പ്രതിവിധികളുണ്ട്. അതിലൊന്നാണ് പഴങ്ങൾ,നട്‌സ് തുടങ്ങിയവ കഴിക്...

Continue reading

Self-regulatory system should be established; Shaktikanta Das

സെൽഫ് റെഗുലേറ്ററി സിസ്റ്റം സ്ഥാപിക്കണം; ശക്തികാന്ത ദാസ്

മുംബൈ: ഫിൻടെക് കമ്പനികൾ എത്രയും വേഗം സെൽഫ് റെഗുലേറ്ററി സിസ്റ്റം (എസ്ആർഒ) സ്ഥാപിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് നിർദ്ദേശിച്ചു...

Continue reading

The price of Oman oil has risen again

വീ​ണ്ടും ഉ​യർന്ന് ഒ​മാ​ൻ എ​ണ്ണ​വി​ല

ഒ​മാ​ൻ എ​ണ്ണ​വി​ല വീ​ണ്ടും ഉ​യ​ർ​ന്ന് ബു​ധ​നാ​ഴ്ച 90.41 ഡോ​ള​റി​ലെ​ത്തി. ചൊ​വ്വാ​ഴ്ച 89.21 ഡോ​ള​റാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച 1.20 ഡോ​ള​ർ വ​ർ​ധി​ച്ച് പു​തി​യ വി​...

Continue reading