[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ഖത്തർ ഇന്ത്യൻ ഫുട്ബാൾ മേളയിൽ കെ.എം.സി.സി മലപ്പുറം ജേതാക്കൾ

ദോഹ: ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ പോരിലെ രാജാക്കന്മാരായി കെ.എം.സി.സി മലപ്പുറം. വെള്ളിയാഴ്ച രാത്രിയിൽ ഖത്തർ സ്​പോർട്സ് ക്ലബ് സ്റ്റേഡിയത്തിലെ നിറ ഗാലറിയെ സാക്ഷിയാക്...

Continue reading

2034 ഫി​ഫ ലോ​ക​ക​പ്പ്​; സൗ​ദി അ​റേ​ബ്യ​ക്ക്​ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

റി​യാ​ദ്​: 2034 ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സൗ​ദി അ​റേ​ബ്യ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം.ലോ​ക രാ​ഷ്​​ട്ര​ത്ത​ല​വ​ന...

Continue reading

അം​ബാ​സ​ഡ​ർ കു​വൈ​ത്ത് ഓ​യി​ൽ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ര്‍ശ്,സ്വൈ​ക കു​വൈ​ത്ത് ഓ​യി​ൽ മ​ന്ത്രി താ​രീ​ഖ് സു​ലൈ​മാ​ൻ അ​ൽ റൂ​മി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ണ...

Continue reading

അ​വ​ധി​ക്കാ​ലം; സ്കൂ​ള്‍ ബ്രേ​ക്ക് ക്യാ​മ്പ്​ പ്രോ​ഗ്രാ​മു​മാ​യി അ​ഡെക്

അ​ബൂ​ദ​ബി: സ്കൂ​ള്‍ അ​വ​ധി​ക്കാ​ല​ങ്ങ​ളി​ല്‍ വൈ​വി​ധ്യ​മാ​ര്‍ന്ന ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി മു​ന്‍നി​ര സം​ഘ​ട​ന​ക​ളെ ഒ​ന്നി​ച്ചു ചേ​ര്‍ക്ക...

Continue reading

ഷാ​ർ​ജ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പൊതുജ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നം.2025 ജ​നു​വ​രി മു​ത​ൽ പു​തി​യ സേ​വ​നം ല​ഭ്യ​മാ...

Continue reading

കൗ​മാ​ര ഫു​ട്ബാ​ൾ ലോ​ക​ക​പ്പ് തീ​യ​തി കു​റി​ച്ചു

ദോ​ഹ: ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കു​ന്ന കൗ​മാ​ര ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ തീ​യ​തി പ്ര​ഖ്യാ​പി​ച്ച് ഫി​ഫ. 2025 ന​വം​ബ​ർ അ​ഞ്ച് മു​ത​ൽ 27 വ​രെ​യാ​ണ് അ​ണ്ട​ർ 17 ഫി​...

Continue reading

തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന് മൈ​ക്രോ​സോ​ഫ്റ്റ് എ.​ഐ എ​ക്‌​സ​ല​ൻ​സസ് അ​വാ​ർ​ഡ്

ദോ​ഹ: ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന് മൈ​ക്രോ​സോ​ഫ്റ്റി​ന്റെ എ.​ഐ എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ്. തി​ങ്ക​ളാ​ഴ്ച ത​ല​സ്ഥാ​ന​ത്ത് മൈ​ക്രോ​സോ​ഫ്റ്റ് സം​ഘ​ടി​പ്പ...

Continue reading

സി​റി​യ​യി​ൽ ഖ​ത്ത​ർ എം​ബ​സി ഉ​ട​ൻ തു​റ​ക്കും

ദോ​ഹ: പ്ര​സി​ഡ​ന്റ് ബ​ശ്ശാ​റു​ൽ അ​സ​ദ് അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​യി രാ​ജ്യം വി​ട്ട​തി​ന് പി​ന്നാ​ലെ സി​റി​യ​യി​ൽ ന​യ​ത​ന്ത്ര കാ​ര്യാ​ല​യം തു​റ​ക്കാ​ന...

Continue reading

ജെ​മി​നി​ഡ് ഉ​ൽ​ക്കാ​വ​ർ​ഷം വെ​ള്ളി​യാ​ഴ്ച കാ​ണാം

അ​ബൂ​ദ​ബി: ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന ഉ​ൽ​ക്കാ​വ​ർ​ഷ​മാ​യ ജെ​മി​നി​ഡ് ഉ​ൽ​ക്കാ​വ​ർ​ഷ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. ഈ ​മാ​സം 13ന് ​വെ​ള്ളി...

Continue reading

പെട്രോകെമിക്കൽ, വളം ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖത്തർ എനർജി

ദോ​ഹ: ഊ​ർ​ജ വ്യ​വ​സാ​യ​ത്തി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഖ​ത്ത​റി​ന്റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി പ്ര​സി​ഡ​ന്റും സി...

Continue reading