[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
Red Sea International Airport in Saudi Arabia

റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം സൗദി അറേബ്യയിൽ

റിയാദ്: ഈ വർഷം തന്നെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് റെഡ് സീ ഇൻറർനാഷണൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോ വ്യക്തമാക്കി. ചെങ്കടൽ വികസന പദ്ധതിക്ക് ...

Continue reading

ഖത്തറില്‍ ഫ്ലൂ സൗജന്യ പ്രതിരോധ കുത്തിവയ്പ് ഇന്നുമുതൽ

ദോഹ: ഇന്നു മുതൽ 90 ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ പ്രതിരോധ കുത്തിവയ്പ് ലഭ്യമാകും. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി), പ്രാഥമികാരോഗ്യ പ...

Continue reading

ഖത്തറിൽ വാഹനങ്ങൾക്ക് ടിന്റഡ് ഗ്ലാസും വേണ്ട, ശബ്ദകോലാഹലവും

ദോഹ: വലിയ ശബ്ദമുണ്ടാക്കി റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്ക് പിടിവീഴും. ‌പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച് വാഹനത്തിനുള്ളിൽ പരിഷ്‌കാരം വരുത്തി വലിയ ശബ്ദങ്ങൾ സൃഷ്ട...

Continue reading

19 മലയാളി നഴ്‌സുമാര്‍ കുവൈത്തില്‍ പിടിയില്‍

കുവൈത്ത്‌: കുവൈത്തിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 19 മലയാളി നഴ്സുമാർ ഉൾപ്പെടെ 30 ഇന്ത്യക്കാർ പിടിയിൽ. മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത...

Continue reading

വിശുദ്ധ ഹറമില്‍ ഉംറയ്ക്കായി കുട്ടികളെ കൊണ്ടുപോകുമ്പോള്‍

ജിദ്ദ: മക്കയിലെ വിശുദ്ധ ഹറമില്‍ ഉംറ പുണ്യകര്‍മ്മത്തിന് കുട്ടികളെ കൊണ്ടുപോകുമ്പോള്‍ മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും സ്വീകരിക്കേണ്ട ആവശ്യമായ മാര്‍ഗനിര്‍ദ...

Continue reading

യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ശാന്തിനികേതന്‍

ന്യൂഡൽഹി: രബീന്ദ്രനാഥ ടാ​ഗോർ വിശ്വഭാരതി സർവകലാശാല സ്ഥാപിച്ച ശാന്തിനികേതൻ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടി. ഇതോടെ ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടംനേടുന...

Continue reading

പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് തുടക്കം

ന്യൂഡൽഹി: പാർലമെന്റിന്റെ 5 ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. ഇന്ന് പഴയ മന്ദിരത്തിലും ഗണേശ ചതുർഥി ദിനമായ നാളെമുതൽ പുതിയ മന്ദിരത്തിലും സമ്മേളനം നടക്കും...

Continue reading

നിപ ഭീതി; കോഴിക്കോട് എൻ.ഐ.ടിയിലും നിയന്ത്രണം ഏർപ്പെടുത്തി, ക്ലാസുകൾ ഓൺലൈനിലേക്ക്.!

കോഴിക്കോട്: നിലവിലുള്ള നിപ വൈറസ് സാഹചര്യവും കോഴിക്കോട് ജില്ല അധികാരികളുടെ നിര്‍ദേശങ്ങളും പരിഗണിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടനടി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമ...

Continue reading

Honey production has decreased in Oman

ഒമാനിൽ തേ​ൻ ഉ​ൽ​പാ​ദ​നം കുറഞ്ഞു

ഒമാനിൽ തേ​ൻ ഉ​ൽ​പാ​ദ​നം കുറഞ്ഞെന്ന്​ ക​ണ​ക്കു​ക​ൾ. 2021ൽ 9,47,841 ​കി​ലോ​ഗ്രാം തേ​നാ​ണ്​ ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത്​ 5,33,701 ആ...

Continue reading

Muscat Indian Embassy Organized Open House

മസ്‌കത്ത് ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു

ഒ​മാ​നി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ...

Continue reading