ബി.​കെ.​എ​സ്-​ഡി.​സി അ​ന്ത​ർ​ദേ​ശീ​യ പു​സ്ത​കോ​ത്സ​വം ഇ​ന്നു​മു​ത​ൽ

മ​നാ​മ: ബി.​കെ.​എ​സ്-​ഡി.​സി അ​ന്ത​ർ​ദേ​ശീ​യ പു​സ്ത​കോ​ത്സ​വം -2024 ന് ​വ്യാ​ഴാ​ഴ്ച തി​രി തെ​ളി​യും. സെ​ഗ​യ്യ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ആ​ണ് പു​സ്ത​കോ​ത്സ​വം ന​ട​ക്കു​ന്ന​ത്. പ്ര​മു​ഖ ന​ട​ൻ പ്ര​കാ​ശ് രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.നി​ര​വ​ധി പ്ര​ഗ​ല്ഭ​രാ​യ വ്യ​ക്തി​ക​ൾ അ​തി​ഥി​ക​ളാ​യെ​ത്തും. വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളും അ​നു​ബ​ന്ധ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ർ എ​ട്ടു വ​രെ നീ​ളു​ന്ന മേ​ള​യി​ൽ 8,000ത്തി​ല​ധി​കം വ്യ​ത്യ​സ്ത ത​ല​ക്കെ​ട്ടു​ക​ളി​ലു​ള്ള 1,00,000ത്തി​ല​ധി​കം പു​സ്‌​ത​ക​ങ്ങ​ളു​ണ്ടാ​കും.

Leave a Reply

Your email address will not be published. Required fields are marked *