മസ്കത്ത്: അയക്കൂറ (കിങ് ഫിഷ്) മത്സ്യബന്ധനത്തിനുള്ള നിരോധനം പിൻവലിച്ചതായി കൃഷി- ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതൽ ഇതിന്റെ ബന്ധവും വിപണനവും നടത്താവുന്നതാണ്.
ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയുള്ള രണ്ടുമാസ കാലയളവിലേക്കായിരുന്നു കിങ്ഫിഷ് പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നത്. പ്രകൃതി സംരക്ഷണവും മത്സ്യത്തിന്റെ ആവശ്യകതയും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാനാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.
നിരോധന കാലയളവിൽ സഹകരിച്ച എല്ലാ മത്സ്യത്തൊഴിലാളികൾക്കും മന്ത്രാലയം അഭിനന്ദനം അറിയിക്കുകയും ചെയ്തു.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C